ഇനി CCTV കാമറകൾ വെറും 350 രൂപക്ക് ഇവിടെ ലഭിക്കും

ഇപ്പോൾ നമ്മുടെ നാടുകളിൽ സുലഭമായി കണ്ടുവരുന്ന ഒരു സെക്യൂരിറ്റി എന്നത് സിസിടിവി ക്യാമറകൾ ആണ്. ഏതൊരു കാര്യവും വളരെ സുരക്ഷിതമാക്കാനും ഒരു തെളിവായും പലസ്ഥലങ്ങളിലും പല സാഹചര്യത്തിലും സിസിടിവി ക്യാമറ നമ്മളെ വളരെയധികം സഹായിച്ചിട്ടുണ്ട്. രാത്രിയിലും പകലും ഏതു സമയത്തും ഒരു കവർച്ചക്കാരനെ പെട്ടെന്ന് തന്നെ നമുക്ക് കണ്ടെത്താനും ആ കവർച്ച നടന്ന രീതിയും ആളെയും മനസ്സിലാക്കാനും നമുക്ക് ഒരു തെളിവായി തന്നെ പോലീസിൽ അറിയിക്കാനും പറ്റുന്ന ഒന്നുതന്നെയാണ് സിസിടിവി.

അതുപോലെ അപകടങ്ങൾ സംഭവിക്കുമ്പോൾ എല്ലാം തന്നെ ഇത്തരം സിസിടിവി വഴി നമുക്ക് വളരെയധികം ഗുണം ചെയ്യാറുണ്ട്. ഇന്ന് ഒട്ടുമിക്ക ആളുകളുടെയും വീട്ടിൽ ഒരു അത്യാവശ്യം ഉപകരണം എന്ന രീതിയിൽ സിസി ക്യാമറ ഉപയോഗിച്ചുവരുന്നുണ്ട്. പക്ഷേ പലരും ഇത് വീടുകളിൽ അല്ലെങ്കിൽ സ്ഥാപനങ്ങളിൽ വെക്കുവാൻ മടിക്കുന്നത് പ്രധാനകാരണം ഇതിൻറെ വിലയാണ്.

നാം കടയിൽ പോയി വാങ്ങുവാൻ നോക്കുമ്പോൾ വലിയ വില തന്നെ വേണ്ടിവരും. മാത്രമല്ല ഇത് കഴിക്കുന്നതിനു അധിക പൈസ ആവശ്യമുണ്ട്. എന്നാൽ ഈ ഒരു ഈ വീഡിയോയിലൂടെ നമുക്ക് പരിചയപ്പെടുത്തുന്നത് വളരെയധികം വിലക്കുറവിൽ നമുക്കു സി സി ടി വി എവിടെ നിന്ന് ലഭിക്കുന്നു എന്നും എങ്ങനെയാണ് ഇത് നാം നമ്മുടെ വീടുകളിൽ സ്ഥാപനങ്ങളിൽ എവിടെയും വളരെ എളുപ്പത്തിൽ ഘടിപ്പിക്കുന്നു.

എല്ലാ വിവരങ്ങളും ഈ വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. ഈ വീഡിയോ കാണുന്നതിലൂടെ തന്നെ നമുക്ക് എല്ലാ തരത്തിലുള്ള സംശയങ്ങളും നാം ഏതൊക്കെ തരത്തിൽ ഉള്ള ഉപകരണങ്ങളാണ് വാങ്ങിക്കുവാൻ ആഗ്രഹിക്കുന്ന അത്തരത്തിലുള്ള എല്ലാ ഉപകരണങ്ങളും എല്ലാ കമ്പനികളുടെ ഉൽപ്പന്നങ്ങൾ ഉം വളരെ വിലക്കുറവിൽ നമുക്ക് ഇവിടെ നിന്ന് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ വിശദാംശങ്ങൾ ക്കും ഈ വീഡിയോ കണ്ട് മനസ്സിലാക്കാം സാധിക്കും.

 

Leave a Reply