തെങ്ങുകൃഷിയെ രക്ഷപ്പെടുത്താം

നമ്മളുടെ പറമ്പുകളിലും സ്ഥലങ്ങളിലും ഏറ്റവും കൂടുതൽ കൃഷിയുള്ള ഒന്നാണ് തെങ് . എന്നാൽ നമ്മൾ നോക്കാൻ പോകുന്നത് ഒരു രൂപ മുതൽ മുടക്കയില്ലാതെ രോഗം വന്ന തെങ്ങിനെ എങ്ങനെ രക്ഷിക്കാം എന്ന്. കീടം ഒരു വൃഷത്തെ ഭക്ഷണമാക്കുമ്പോളാണ് ആ വൃഷത്തിന് ഏറ്റവും കൂടുതൽ ദോഷകരമാവുന്നത്. കാലാവസ്ഥയുടെ മാറ്റം കൊണ്ടോ മണ്ണിന്റെ മാറ്റം കൊണ്ട് തെങ്ങിനു അതിൻറെ എൻസ്യ്മുകൾ ഉൽപാദിക്കുവാൻ സാധിക്കില്ല.

അല്ലലോ കെമിക്കൽസ് വർധിപ്പിച്ച് അതിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ സാധിക്കും.ഇതിനു വേണ്ടി ഉപയോഗിക്കുന്നത് ഹോമിയോ ഗുളികയാണ് . ഹോമിയോഅഗ്രകെയർ എന്നാണ് ഇതിനെ വിളിക്കുനെ. നമ്മൾക്ക് ഉടൻ തന്നെ ഫലം അറിയണമെങ്കിൽ തേങ്ങിന്റെ വേരിന്റെ ഉള്ളിലേക്ക് ഇത് നൽകാം ഇതിനെ റൂട്ട് പീഡിങ് എന്ന് വിളിക്കാം. അല്ലെങ്കിൽ മണ്ണിനു നേരിട്ടു കൊടുക്കാം. റൂട്ട് പീഡിങ് ആവശ്യത്തിന് ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് ഗ്രാം ഹോമിയോ ഗുളികൾ ഉൾപെടുത്തുക.

ശേഷം തെങ്ങിനു ചുവത്തിൽ നിന്നും ഒരു അടി മാറി വണ്ണം ഇല്ലാത്ത വേരുകൾ കിട്ടും. ഇതിൽ നിന്ന് ഒരു വേരിനെ ചരിച്ചു മുറിച്ചിട്ട് 100 മുതൽ 300 മില്ലി വരെയുള്ള ഹോമിയോ ഗുളികളിൽ ഈ വേരിനെ മുക്കി വെക്കാം. ശേഷം മണ്ണ് ഇട്ട് മൂടാം. അടുത്തതായി രണ്ട് ലിറ്റർ വെള്ളത്തിൽ 10 ഗ്രാം ഹോമിയോ ഗുളികൾ ഉൾപെടുത്തുക. ശേഷം തെങ്ങിൽ നിന്ന് ഒന്നര അടി മാറി തെങ്ങിന്റെ രണ്ട് ഭാഗത്തും അത്യാവശ്യം വലിയ കുഴി എടുക്കുക.

ഓരോ കുഴിയിലും ഓരോ ലിറ്ററിൽ മിക്സ്‌ ചെയ്ത വെള്ളം കൊടുക്കു. ഇതിൽ വളരെ മെല്ലെ ഫലം ലഭിക്കുള്ളു.ഈ ഒരു ഐഡിയ ഉപയോഗിക്കുന്നതിലൂടെ ചെല്ലി ആക്രമണത്തിൽ നിന്നും മറ്റ് ദോശകരമായ കാര്യങ്ങളിൽ നിന്നും മുക്തി നേടാൻ ഇത് സഹായിക്കും. ഇത് മൂലം കായ ഫലം നല്ലതുപോലെ ഉണ്ടാവുകയും ചെയ്യും.

Leave a Reply