എല്ലാവരും തന്നെ വീടെന്ന സ്വപ്നം മനസ്സിൽ കൊണ്ടു നടക്കുന്നവരാണ്. എന്നാൽ സാധാരണക്കാർക്ക് പലപ്പോഴും ഇത് നടക്കാത്ത ഒരു സ്വപ്നമായി തന്നെ നിലനിൽക്കുന്നുണ്ട്. അതിനുള്ള പ്രധാന കാരണം നമുക്ക് ഒരു വീട് ചിലവ് വളരെയധികം പ്രയാസം ഉള്ളഒന്നാണ്. അതുകൊണ്ടുതന്നെ പലപ്പോഴും ചിലവുകൾ ഒരു സാധാരണ കുടുംബത്തിന് തുല്യമാണെന്ന് കണക്കാക്കേണ്ടതുണ്ട്. മാത്രവുമല്ല ഇന്ന് പലരുടെയും മനസ്സിൽ മറ്റുള്ളവരെ കാണിക്കുവാൻ വേണ്ടി നമുക്ക് വലിയ വീടുകൾ സ്വന്തമാക്കണമെന്ന് ഒരു മനസ്സാണ് ഉള്ളത്. എന്നാൽ രാജേഷ് എന്ന ഒരു വ്യക്തി വളരെ കുറഞ്ഞ വിലയ്ക്ക് കുറഞ്ഞ ബഡ്ജറ്റ് ഒരു വീട് സ്വന്തമാക്കി.
അങ്ങനെ അദ്ദേഹത്തിൻറെ ആഗ്രഹം നിറവേറ്റുകയായിരുന്നു. ഇതിന് എത്ര രൂപ ചെലവായി എന്ന് നിങ്ങൾ കേട്ടു കഴിഞ്ഞാൽ ഞെട്ടും വെറും രണ്ട് ലക്ഷം രൂപ മാത്രമാണ് ഈ വീടിന് ചിലവ് മാത്രവുമല്ല. കുറഞ്ഞ ചിലവിൽ വീട് നിർമ്മിച്ചത് കൊണ്ട് എല്ലാവരും തന്നെ അഭിനന്ദിക്കുകയും ചെയ്തു. ആശ്ചര്യപ്പെടാൻ കഴിയും വിധം ഈ വീടിന് വളരെ അധികം സവിശേഷതകളുണ്ട്. ഇത് എങ്ങനെയാണ് ചിലവ് കുറഞ്ഞ രീതിയിൽ ഏതൊക്കെ മെറ്റീരിയൽ ഉപയോഗിച്ചാണ് ഈ വീട് നിർമ്മിച്ചത് എന്ന് നമുക്ക് നോക്കാം. ആദ്യമേ തന്നെ വീടിൻറെ കവാടത്തിലേക്ക് നാം എത്തുകയാണെങ്കിൽ അവിടെ ഒരു ചെറിയ ഇരിപ്പിടം അതിനോട് ചേർന്ന് ഒരു മണ്ഡപവും നമുക്ക് കാണുവാൻ സാധിക്കും.
ഇത് എട്ട് ഇഞ്ച് കനമുള്ള ഇഷ്ടികകൾ കൊണ്ടാണ് തറ നിർമ്മിച്ചിരിക്കുന്നത്. അതിന് ശേഷം ആയി ബെൽറ്റ് വാർത്ത് നൽകി നിർമിച്ചാണ് വീട് പൂർത്തീകരിച്ചിരിക്കുന്നത്. നാം ഉള്ളിലേക്ക് പോവുകയാണെങ്കിൽ നല്ല വലുപ്പമുള്ള ഡൈനിങ് ഏരിയയും സ്വീകരണ മുറിയും അടുക്കളയും ഉപയോഗിക്കാൻ കഴിയും രീതിയിൽ വലുതായി തന്നെയാണ് നിർമ്മിച്ചിട്ടുള്ളത്. വളരെയധികം വിസ്താരമുള്ള നല്ല വലിപ്പമുള്ള കിടക്കയും അലമാരയും എല്ലാം തന്നെ ഇവിടെയുണ്ട്. വായുസഞ്ചാരവും വെളിച്ചവും നൽകുന്ന രീതിയിൽ തന്നെയാണ് ഈ വീടിൻറെ നിർമ്മാണം ചെയ്തിട്ടുള്ളത്.
ഒരു കുടുംബത്തിന് നല്ല രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ അടുക്കള സജ്ജീകരിച്ചിട്ടുണ്ട്. വീടിന് പുറത്ത് പുകയില്ലാത്ത അടുപ്പ് സജ്ജീകരിക്കാൻ തന്നെ കഴിയുംവിധം വർക്ക് ഏരിയ ഒരു പാർട്ടീഷൻ ചെയ്തു തന്നെ വേർതിരിച്ചു കൊടുത്തിട്ടുണ്ട്. ഒരു കുളിമുറിയും നൽകിയിട്ടുണ്ട്. കേരളത്തിലെവിടെയും ഇത്തരം രണ്ടര ലക്ഷം രൂപയ്ക്ക് ഭവനം നിർമ്മിക്കാം എന്ന് തെളിയിച്ചു കൊണ്ടാണ് ഈ നിർമാതാക്കൾ ഇത് നിർമ്മിച്ചിട്ടുള്ളത്. എല്ലാ സൗകര്യവും ഒരു കൊച്ചു കുടുംബത്തിന് വേണ്ടിയിട്ടുള്ള എല്ലാം തന്നെ ഈ വീട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതുപോലെ ഈ നിർമാതാക്കൾ ഏഴിൽ അധികം വീടുകൾ തന്നെ നിർമ്മിച്ചിട്ടുണ്ട്. നിങ്ങൾക്കും ഇവരെ സമീപിക്കുവാൻ യഥേഷ്ടം കഴിയുന്നതാണ്. ഈ വീട് നിർമ്മിക്കാൻ എടുത്ത സമയം വെറും 25 ദിവസം മാത്രമാണ്. ചുവന്ന ഓക്സൈഡ് നിലത്ത് വിരിച്ച് നമുക്ക് ഭംഗി കൂട്ടുവാൻ സാധിക്കും. എന്നാൽ ടെയിൽ ഉപയോഗിക്കുകയാണെങ്കിൽ നാം കുറച്ചുകൂടി പൈസ കരുതേണ്ടിവരും.
പരിമിതമായ സ്ഥലം ഇഷ്ടമുള്ളവർക്ക് പൈസ ബുദ്ധിമുട്ടുള്ളവർക്കും ഇത്തരത്തിൽ ഒരു വീടും നിർമിക്കുവാൻ കഴിയും. ഈ വീട് എങ്ങനെയാണെന്നും അതിൻറെ സൗന്ദര്യം കാണുവാനും ഇത് എങ്ങനെ നിർമ്മിക്കാം എന്ന് തുടങ്ങിയ എല്ലാ വിവരങ്ങളും ഈ വീഡിയോ കണ്ട് മനസ്സിലാക്കുക. ഈ വീടുപണിയും ബന്ധപ്പെടാനുള്ള ഡീറ്റെയിൽസ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
