ഉയർന്ന ശമ്പളത്തിൽ സർക്കാരിൽ ഡ്രൈവർ ജോലി നേടാൻ അവസരം

സർക്കാർ ജോലി അന്വേഷിച്ചു നടക്കുന്നവർക്ക് ഒരു സുവർണാവസരം. എൻസിസി സൈനിക് വെൽഫെയർ ഡിപ്പാർട്ട്മെൻറ് ഡ്രൈവർ ഒഴിവുകളിലേക്ക് ആണ് ഇപ്പോൾ പുതിയതായി അവസരങ്ങൾ വന്നിട്ടുള്ളത്. ഈ അവസരം കേരള പി എസ് സി യുടെ ബുദ്ധി പുതിയ വിജ്ഞാപനം വഴിയാണ് പുറത്തു വിട്ടിട്ടുള്ളത്. താല്പര്യമുള്ളവർ ഇതിന് അപേക്ഷിക്കേണ്ട യോഗ്യത എന്തെന്ന് ഇത് എങ്ങനെ അപേക്ഷിക്കാം എന്നും എന്തൊക്കെയാണ് എന്നും കൂടുതൽ വിവരങ്ങൾക്ക് എന്തൊക്കെയെന്ന് നോക്കാം.

എസ് സി വിഭാഗത്തിൽ പെട്ട എക്സ് സർവീസ് ആയിട്ടുള്ളവർക്കാണ് അപേക്ഷിക്കാൻ ആയി അവസരം ഒരുക്കിയിട്ടുള്ളത്. ഡ്രൈവർ ഗ്രേഡ് എറണാകുളം ജില്ലയിൽ രണ്ട് ഒഴിവുകൾ വന്നിട്ടുണ്ട്. ശമ്പളം 18,000 രൂപ മുതൽ 41000 രൂപ വരെയാണ് കിട്ടുക. ഇതിന് അപേക്ഷിക്കാനുള്ള യോഗ്യത വയസ്സ് 21 വയസ്സ് മുതൽ 44 വയസ്സ് വരെയാണ്. ഇതിനുള്ളിൽ പ്രായപരിധി ഉള്ള ആർക്കും തന്നെ അപേക്ഷിക്കാവുന്നതാണ്. മാത്രമല്ല ഇതിനായി മലയാളം തമിഴ് കണ്ണട ഏതെങ്കിലും സാക്ഷരത ഉള്ളവർക്ക് ആണ് മുൻഗണന. മാത്രവുമല്ല ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുന്നത്.

അപേക്ഷിക്കുന്നവർ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവരായിരിക്കണം.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. നേരത്തെതന്നെ ഒറ്റത്തവണ രജിസ്ട്രേഷൻ കഴിഞ്ഞവർക്ക് അപേക്ഷിക്കാൻ. ഇതിന് അപേക്ഷിക്കുന്നതിനായി ഉള്ള നോട്ടിഫിക്കേഷനിൽ പറഞ്ഞപ്രകാരം മാനസികമായും ശാരീരികമായും ഫിറ്റ്നസ് ഉള്ളവരായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ട് മനസ്സിലാക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 18 2021 ലാണ്.

 

Leave a Reply