നമുക്കെല്ലാം പരിചിതമാണ് കസ്കസ് അഥവാ സബ്ജസീഡ്. ഇന്നു നാം ഡെസർട്ട്കൾ ഉണ്ടാക്കുമ്പോൾ അതിൽ കറുത്ത തരികൾ പോലെ കാണപ്പെടുന്ന ഒന്നാണ് കസ്കസ്. സാധാരണ കറുത്ത വിത്തുകൾ പോലെ കാണപ്പെടുന്ന ഇവ വെള്ളത്തിലിട്ടു കുതിരുമ്പോൾ ആണ് വഴുവഴുപ്പുള്ളതായി മാറുന്നത്. മധുര പാനീയങ്ങൾ ഉൾപ്പെടെ സലാഡിലും ഫലൂദയിലും നാം കസ്കസ് ഉപയോഗിച്ചുവരുന്നു. ഭംഗിയും രുചിയും കൂട്ടുന്നത്തിനു മാത്രമല്ല ഇതിന് ഒരുപാട് ആരോഗ്യഗുണങ്ങളും ഉണ്ട്.
എന്നാൽ കടകളിൽ നിന്ന് വാങ്ങുന്ന കസ്ക്കസ് നല്ല വില കൊടുക്കേണ്ടി വരും. നമുക്ക് ഇംഗാന്വേ കസ്കസ് വിത്തുകൾ വീടുകളിലും ഉണ്ടാക്കിയെടുക്കാൻ സാധിക്കും. വീട്ടിൽ കണപ്പെടുന്ന തുളസിയിൽ നിന്നും വിത്തുകൾ വേർതിരിച്ചെടുക്കാൻ കഴിയും. തുളസികൾ പലതരം ഉണ്ട് അതിൽ രാമതുളസിയിൽ നിന്നാണ് ഈ വിത്തുകൾ വേഗംഎടുക്കാൻ കഴിയുന്നത്. നല്ലവണ്ണം ഉണങ്ങിയ തുളസി പൂവിൽനിന്നും പൂമ്പൊടി യിൽ നിന്നും പൂമ്പൊടി കയ്യിൽ ചേച്ചി തിരുമ്മിയാൽ വിത്തുകൾ പെട്ടവരും.
ഇത് അരച്ച് സൂക്ഷിക്കാം ഇതിനെ വെള്ളത്തിൽ ഇട്ടു കുതിർത്തയാൽ വഴുവഴുപ്പുള്ള വെള്ളപാട് പോലെ വരുന്നതാണ്. ദഹനപ്രശ്നം സംബന്ധമായ പ്രശ്നങ്ങൾക്ക് കസ്കസ് നല്ലൊരു പരിഹാരമാണ്. മാത്രമല്ല പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ വൃക്കയിലുള്ള കല്ല് അലിയിച്ചു കളയാൻ സഹായിക്കുന്നു. കുറേ വൃക്കയിലെ കല്ല് തടയാനും സഹായിക്കുന്നു. പ്രമേഹവും കൊളസ്ട്രോളും എല്ലാം കുറയ്ക്കാൻ സഹായിക്കുന്നു രോഗ പ്രതിരോധശേഷി കൂട്ടാനും കസ്കസ് നല്ലതാണ്.
