ബാങ്ക് ലോൺ ഉള്ളവർ രക്ഷപെട്ടു

ലോക്ക്ഡൗൺ പശ്ചാത്തതിൽ ലോൺ എടുത്തവരിൽ നല്ലൊരു ശതമാനം തിരിച്ചടവിന്റെ കാര്യത്തിൽ വലിയ ബിദ്ധിമുട്ട് നേരിടുന്നവരായിരുന്നു. എന്നാൽ ബാങ്കുകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതിനാൽ സാധാരണക്കാർക്ക് അത് വലിയ ഒരു ആശ്വാസം ആയിരുന്നു പകർന്നു നൽകിയത്. വിദ്യാഭ്യാസ ആവശ്യങ്ങൾ,വീട് നിർമാണം തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് ലോണുകൾ,വാഹന ലോണുകൾ തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് ലോൺ എടുത്തവരെ സമബന്ധിച്ച് വളരെ സന്തോഷം നൽകുന്ന ഒരു വാർത്ത ആണ് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.ഇത് സമബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി തുടർന്ന് വായിക്കുക.

കോവിഡ് മൂലം ഉള്ള ലോക്ക് ഡൗൺ സാഹചര്യം നിലനിന്നിരുന്ന സാഹചര്യം ഉണ്ടായിരുന്നതിനാൽ മാർച്ച്,മുതൽ ഓഗസ്റ്റ് മാസം വരെ ഉള്ള ബാങ്ക് ലോണുകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.ഓഗസ്റ് 31 ഓടെ മൊറട്ടോറിയം കാലാവധി അവസാനിച്ചു എങ്കിലും സെപ്റ്റംബർ 28 വരെ മറ്റു നടപടികൾ ഒന്നും തന്നെ പാടില്ല എന്ന തരത്തിൽ സുപ്രീം കോടതി നിർദേശം നിലവിൽ വന്നിരുന്നു.എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ പ്രകാരം മൊറട്ടോറിയം കാലത്തെ പലിശക്ക് പിഴ പലിശ ഉണ്ടാകില്ല എന്നാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചിരിക്കുന്നത്.

2 കോടി രൂപ വരെ ഉള്ള വായ്പ്പകൾക്ക് ആണ് ഇത്തരത്തിൽ ഇളവുകൾ ലഭിക്കുക.ഈ വിഷയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഈ വിഷയത്തിൽ നിങ്ങൾക്കുള്ള സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കാവുന്നതാണ്.വളരെ ഉപകാരപ്രദം ആയ ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കാൻ പ്രത്യേകം ഓർക്കുക.

Leave a Reply