ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്കായി പുതിയ വിജ്ഞാപനത്തിലൂടെ പുറത്തിറക്കിയ തൊഴിൽ മേഖലയുടെ വിശദാംശങ്ങളാണ് ഈ പോസ്റ്റിലൂടെ ഉൾപ്പെടുത്തിയിട്ടുള്ളത്. കെഎസ്ആർടിസിയിൽ നിരവധി തൊഴിലവസരങ്ങളാണ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ കെഎസ്ആർടിസി നിരവധി തസ്തികളിലേക്ക് യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നു. പ്രധാനമായും നിങ്ങളുടെ ശ്രദ്ധിക്കേണ്ടത് താൽക്കാലിക നിയമനം ആയിരിക്കും നടക്കുന്നത്.
ഉദ്യോഗാർത്ഥികൾ ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഈ തൊഴിൽ മേഖലയിലേക്ക് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 11 ആണ്. ഏതൊക്കെ മേഖലകളാണ് തൊഴിലവസരങ്ങൾ ഉള്ളത് എന്ന് നോക്കാം. മാനേജർ, ഡെപ്യൂട്ടി മാനേജർ, മാനേജർ ഡെപ്യൂട്ടി, മാനേജർ അക്കൗണ്ട്സ്, മാനേജർ കൊമേഴ്സ്യൽ, ഡെപ്യൂട്ടി മാനേജർ, കൊമേഴ്സ്യൽ മാനേജർ, ഡെപ്യൂട്ടി മാനേജർ എന്നീ തസ്തികകളിലേക്ക് ആണ് ഒഴിവുകൾ ലഭ്യമായിട്ടുള്ളത്. മാനേജർ ഐടി തസ്തികയിൽ ബിടെക് ആണ് ആവശ്യമായിട്ടുള്ള യോഗ്യത.
ഏറ്റവും കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം എങ്കിലും ഉണ്ടായിരിക്കണം. അടുത്തതായി ഡെപ്യൂട്ടി മാനേജർ ഐടി സോഫ്റ്റ്‌വെയർ ഡെവലപ്മെൻറ് തസ്തികയിൽ എംസിഐ അല്ലെങ്കിൽ ബിഎസ്സി ആണ് ആവശ്യമായിട്ടുള്ള കോളിഫിക്കേഷൻ. ഏറ്റവും കുറഞ്ഞത് മൂന്നു വർഷത്തെ എക്സ്പീരിയൻസ് എങ്കിലും ഉണ്ടായിരിക്കണം. അടുത്തതായി മാനേജർ അക്കൗണ്ട് എംകോം അല്ലെങ്കിൽ സിഎ കഴിഞ്ഞവർക്ക് ഈ മേഖലയിലേക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
ഏറ്റവും കുറഞ്ഞത് ഏഴ് വർഷത്തെ പ്രവൃത്തിപരിചയം എങ്കിലും ഉണ്ടായിരിക്കേണ്ടതാണ്. അടുത്തതായി ഡെപ്യൂട്ടി മാനേജർ അക്കൗണ്ട് എംകോം അല്ലെങ്കിൽ സിഐ പൂർത്തിയാക്കിയവർക്ക് അഞ്ചു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്കും ആണ് ഈ മേഖലയിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള യോഗ്യതയുള്ളത്. അടുത്തതായി മാനേജർ കൊമേഴ്സ്യൽ എം പി ജി കഴിഞ്ഞവർക്കും ഏഴു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്കും ഈ തൊഴിൽ മേഖലയിലേക്ക് അപ്ലൈ ചെയ്യാവുന്നതാണ്. ഡെപ്യൂട്ടി മാനേജർ അല്ലെങ്കിൽ എം ബികോഎം കൂടാതെ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും ഈ മേഖലയിലേക്ക് ആവശ്യം ആയിട്ടുണ്ട്.
അടുത്തതായി മാനേജ് റീച്ചാർജ് തസ്തികയിൽ എംപിഐ അല്ലെങ്കിൽ ബികോഎം അല്ലെങ്കിൽ ഏഴു വർഷത്തെ പ്രവൃത്തിപരിചയം എങ്കിലും ഉണ്ടായിരിക്കണം. അടുത്തതായി ഡെപ്യൂട്ടി മാനേജർ എച്ച് ഈ മേഖലയിലേക്ക് എംപി അല്ലെങ്കിൽ ബികോഎം കൂടാതെ അഞ്ചു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. കോൾ ബി കേസിനെ സംബന്ധിച്ചുള്ള വിശദമായ കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
മാനേജർ തസ്തികയിൽ 50,000 രൂപയും എന്നാൽ ഡെപ്യൂട്ടി മാനേജർ ഫീൽ 40,000രൂപയും ആണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഈയൊരു മേഖലയിലേക്ക് 40 വയസ്സാണ് മാനേജർ തസ്തികയിലേക്ക് 40 വയസ്സാണ്. പ്രായപരിധി 35 വയസ്സാണ് ഡെപ്യൂട്ടി മാനേജർ തസ്തികയിലെ പ്രായപരിധിയും നിശ്ചയിച്ചിരിക്കുന്നത്. കെഎസ്ആർടിസി ഇത്തരത്തിലുള്ള നിരവധി തൊഴിൽ മേഖലകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉടൻതന്നെ ഓൺലൈൻ മുഖേനെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള കോളിഫിക്കേഷൻ ഉള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം.
