ഇനി കൊതുകും പ്രാണികളും നമ്മുടെ പരിസരത്തുപോലും വരില്ല

മഴക്കാലമായാൽ കൊതുകിന്റെ ശല്യം പറഞ്ഞറീക്കാൻ കഴിയില്ല. എത്രയൊക്കെ കൊതുക് തിരി ഉപയോഗിച്ചാലും കൊതുകിന്റെ ശല്യം പൂർണ്ണമായും ഒഴിവാക്കാൻ കഴിയണമെന്നില്ല. മഴവെള്ളത്തിൽ കൊതുക് മുട്ടയിടുകയും, അതുമൂലം കൊതുക് പെരുകുകയും ചെയ്യുന്നു. കൊതുകിനെ കൊണ്ടുള്ള ശല്യം മാത്രമല്ല കൊതുക് കടിക്കുന്നത് മൂലം പല രോഗങ്ങളും നമുക്ക് പിടിപെടുന്നു. എന്നാൽ ഇന്ന് നമുക്ക് കൊതുകിന്റെ ശല്യം പൂർണ്ണമായും ഇല്ലാതാക്കാൻ കഴിവുള്ള ഒരു ബൾബ് പരിചയപ്പെട്ടാലോ. ( mosquito repeller flies killer LED bulb 12 watt ).

മിക്കവാറും എല്ലാ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലും ഈ ബൾബ് വളരെ കുറഞ്ഞ വിലയിൽ ഇത് ലഭ്യമാണ്. ഈ LED ബൾബ് ഉപയോഗിക്കുകയാണ് എങ്കിൽ നമ്മുടെ പരിസരത്തുള്ള എല്ലാ കൊതുകിനേയും ഈ ബൾബിലേക്ക് ആകർഷിക്കുന്നു. ഈ ബൾബിൽ ഒരു നീല ലൈറ്റും കൂടി കടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാ പ്രാണികളും ഈ ബൾബിലേക്ക് ആകർഷിക്കപ്പെടുന്നു.

ഈ ബ്ലൂ ലൈറ്റിൽ ആകർഷണീയമായ കൊതുകൾ ഈ ബൾബിനടുത്തേക്ക് വരികയും, ഷോക്ക് കടിപ്പിച്ചിട്ടുള്ള ബൾബിന്റെ ഉള്ളിലേക്ക് കൊതുകിനെ എത്തിക്കുകയും ചെയ്യുന്നു. അതുമൂലം കൊതുകിന് ഷോക്ക് അടിക്കുകയും, ആ സ്പോട്ടിൽ തന്നെ കൊതുക് ചത്ത് പോകുകയും ചെയ്യുന്നു. എത്ര തന്നെ കൊതുക് ഉള്ളിൽ അകപ്പെട്ടാലും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് അത് ക്‌ളീൻ ചെയ്യാനും സാധിക്കുന്നതാണ്. അതുമാത്രമല്ല കുട്ടികളുള്ള വീടുകളാണ് എങ്കിൽ കുട്ടികൾക്ക് കൈ എത്താത്ത നിലയിൽ വേണം ബൾബിനെ കടിപ്പിക്കാൻ.

ഹൈ പവറിലുള്ള ഷോക്കാണ് ഇതിൽ സെറ്റാക്കിയിട്ടുള്ളത്. ബൾബിനുള്ളിൽ ചത്തിരിക്കുന്ന കൊതുകുകളെ ഈസിയായി ഒഴിവാക്കാനും, വീണ്ടും ഉപയോഗിക്കാനും കഴിയുന്നതാണ്. 12 വാൾട്ട് LED ബൾബാണിത്. ഈ ബൾബ് ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ആവശ്യമായ പ്രകാശം ലഭിക്കുകയും, കൊതുകളുടെയും പ്രാണികളുടെയും ശല്യം ഇല്ലാതാകുകയും ചെയ്യുന്നു. ഏകദേശം 350 രൂപയോളമാണ് ഈ ബൾബിന് വരുന്ന വില. കീടനാശിനികൾ ഉപയോഗിച്ച് കൊതുകിനേയും പ്രാണികളേയും കൊല്ലുന്നതിനേക്കൾ നല്ലത് പ്രകൃതിക്കും നമുക്കും ദോഷമില്ലാത്ത ഇത്തരം ബൾബുകൾ തന്നെയാണ്. ഈ പ്രോഡക്ടിനെ കുറിച്ച് കൂടുതൽ അറിവിലേക്കായി മുകളിലായി കൊടുത്തിട്ടുള്ള വീഡിയോ കണ്ടു നോക്കൂ.

Leave a Reply