കൊവിഡ് 3-ാം തരംഗം| രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. ഇനി അതീവ ജാഗ്രതയുടെ സമയം

കോവിഡ് മഹാമാരി ലോകത്തെ വിഴുങ്ങിയതോടെ ഓരോ ദിവസവും കടന്നുപോകുന്നത് അതീവ ജാഗ്രതയോട് കൂടിയാണ്. എന്നാൽ ഒന്നാം കോവിഡ് തരംഗവും, രണ്ടാം കോവിഡ് തരംഗവും കടന്നുപോയി മൂന്നാം തരംഗത്തിലേക്ക് എത്തിനിൽക്കുകയാണ് ഇന്ന് ലോകം. ഇന്ന് 12100 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10 . 25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി കണക്ക്. 76 പേരാണ് കോവിഡ് രോഗം ബാധിച്ചു ഇന്ന് മരണമടഞ്ഞത്. ഇപ്പോൾ ഇന്ത്യയിൽ കാണപ്പെട്ട ഡെൽറ്റ പ്ലസ് വകഭേദം ലോകത്തിലെ 98 രാജ്യങ്ങളിൽ കണ്ടുവരുന്നുണ്ട്.

കോവിഡിന്റെ മൂന്നാം തരംഗ ഭീഷണിയിൽ എത്തിനിൽക്കുന്ന ഈ സമയം കോവിഡ് വാക്സിനേഷൻ എല്ലാവരിലും എത്തിക്കണം എന്നതുമാണ് ലോകാരോഗ്യ സങ്കടനയുടെ ജനറൽ സെക്രട്ടറി നിർദ്ദേശിക്കുന്നത്. ഇപ്പോൾ കിട്ടിയ സൂചന വെച്ചിട്ട് ഒക്ടോബർ നവമ്പർ മാസങ്ങളിലാണ് കോവിടിന്റെ മൂന്നാം തരംഗം അതിന്റെ മൂർദ്ധാവിലെത്തും എന്നാണ് ആരോഗ്യ വിദഗ്ദ്ധർ കേന്ദ്ര സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

അതുകൊണ്ട് തന്നെ ഈ മാസങ്ങൾക്ക് മുന്നേ രാജ്യത്ത് എല്ലാവരിലും വാക്‌സിനേഷൻ എത്തിക്കാൻ കഴിഞ്ഞില്ല എങ്കിൽ വലിയ പ്രതിസന്ധിയിലേക്ക് പോകുമെന്നും വിശദമാക്കുന്നു. ആയതിനാൽ തന്നെ കോവിടിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ വേണ്ട നടപടിയും തുടങ്ങിയിട്ടുണ്ട്. കോവിഡ് കെയർ ഫണ്ടിൽ നിന്നും 4000 രൂപ വിതരണം ചെയ്യുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ വാർത്തയിൽ ഒരു സത്യാവസ്ഥയുമില്ല.

ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോഗിക്കാത്തവർ ചുരുക്കമായിരിക്കുമല്ലേ, എന്നാൽ ഇപ്പോൾ അത് കൊണ്ട് ഉണ്ടാകുന്ന ദൂഷ്യ ഫലങ്ങളും ഏറെയാണ്. സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ ജീവൻ പോലും പൊലിഞ്ഞുപോകും എന്ന അവസ്ഥയാണ് ഇപ്പോൾ. ഇതിനെക്കുറിച്ചുള്ള കൂടുതൽ അറിവിലേക്കായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ.

Leave a Reply