സസ്യകുടുംബത്തിൽപെട്ട വളരെയധികം പോഷക ഉള്ള ഒരു കൃഷി തന്നെയാണ് തക്കാളി. സോസുകൾ ഉണ്ടാകാൻ ആയി വ്യാവസായിക അടിസ്ഥാനത്തിൽ ഇവ ഉത്പാധിപ്പിക്കുന്നു. 10 മുതൽ 25 സെൻറീമീറ്റർ വരെ ഒക്കെ നീളമുള്ള തണ്ടുകളാണ് സാധാരണയായി തക്കാളിക്ക് ഉണ്ടാവുന്നത്. ഇലകളിലും തണ്ടുകളിലും രോമം പോലെ വെളുത്ത ആവരണങ്ങളും കാണാൻ കഴിയുന്നു. മഞ്ഞ നിറത്തിലുള്ള പൂക്കൾ ആണ് തക്കാളിക്ക് ആയി കാണാൻ സാധിക്കുന്നത്. എന്നാൽ ഇപ്പോൾ വീട്ടിൽ തന്നെ കൃഷി തക്കാളി ചെയ്യാൻ സാധിക്കുന്നതാണ്. തക്കാളിയുടെ വിത്തുകൾ ഒക്കെ നഴ്സറിയിൽ നിന്നും ലഭിക്കുന്നതാണ്.
വീട്ടിൽ വാങ്ങുന്ന പച്ചക്കറിയിലെ തക്കാളി ഉപയോഗിച്ച് തന്നെ കൃഷി ആരംഭിക്കാവുന്നതാണ്. സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ഒരു ഫലം ആണ് ഇത്. സാധാരണയായി സെപ്റ്റംബർ മാസത്തിലാണ് നടീൽ. അങ്ങനെയാണെങ്കിൽ കൃത്യമായ സമയത്ത് തന്നെ ഇതിന് വിളവെടുക്കാൻ സാധിക്കുന്നുണ്ട്. ബലമുള്ള കുറുകിയ തണ്ടോടുകൂടിയ ആണ് ഈ തക്കാളി യുടെ പ്രത്യേകത. പശിമരാശിമണ്ണ് സാധാരണയായി തക്കാളികൃഷിക്ക് അനുയോജ്യമായ കാണുന്നത്. തക്കാളിയുടെ കാര്യത്തിൽ ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കുകയാണെങ്കിൽ വളരെ മികച്ച രീതിയിൽ തന്നെ നമുക്ക് വീട്ടിൽ കൃഷിചെയ്യുവാൻ സാധിക്കുന്നതാണ്. കൂടുതലായി നല്ല ഒന്നും ആവശ്യമില്ല അതുകൊണ്ട് ചെറുതായി നനക്കുക മാത്രമേ ചെയ്യാവൂ.
അതിനോടൊപ്പം തന്നെ തക്കാളിക്ക് നൽകുന്ന അടിവളം ആണ് കൂടുതലായും ശ്രദ്ധിക്കേണ്ടത്. തക്കാളിയുടെ അടിവളം വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. അതുകൊണ്ട് തന്നെ നൽകുന്ന അടിവളം മികച്ചതായിരിക്കും. നന്നായി തന്നെ ശ്രദ്ധിക്കണം. മണ്ണും ചാണകപ്പൊടിയും അതിനോടൊപ്പം തന്നെ ചേർക്കേണ്ടത് ആണ്. ആട്ടിൻ കാഷ്ഠവും ഒക്കെയാണ്. ആട്ടിൻകാഷ്ഠം ചേർക്കുമ്പോൾ അത് പൊടിച്ചു ചേർക്കുക ആയിരിക്കും നല്ലത്.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ നല്ല തക്കാളി നമുക്ക് തന്നെ വിളവെടുക്കാൻ സാധിക്കുന്നതാണ്. പക്ഷേ കടയിൽ നിന്ന് വാങ്ങുന്ന തക്കാളിയുടെ അത്രയും വലിപ്പം ചിലപ്പോൾ ഇതൊക്കെ ഉണ്ടായില്ല എന്ന് വരും. എങ്ങനെയാണ് തക്കാളിയുടെ കൃഷി ചെയ്യുന്നത് എന്നും എന്തൊക്കെ കാര്യങ്ങളാണ് തക്കാളികൃഷിക്ക് വേണ്ടത് എന്ന് അറിയുന്നതിനായി ഈ വീഡിയോ സഹായകരമാകുന്നത് ആയിരിക്കും. ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കുക. നമ്മുടെ വീട്ടിൽ ഒരു കൃഷി തോട്ടം ഉണ്ടാക്കാൻ നമുക്ക് സാധിക്കണം എങ്കിൽ അതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്.
