ഇപ്പോൾ നമ്മുടെ നാടെങ്ങും കൊറോണ കൂടിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ സംസ്ഥാനത്തു ഓരോ ദിവസം ചെല്ലും തോറും കേസുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഒട്ടുമിക്ക ആളുകളും കൊറോണ പിടിപ്പെട്ടവരും നമ്മളിൽ ഉണ്ട്. പക്ഷേ നമ്മുക്ക് കൊറോണോ വന്നു മാറിയെങ്കിൽ പോലും പലരും നമ്മളിൽ നിന്ന് കൊറോണ പകരുമെന്ന് ഭയക്കുന്നവർ കൂടുതലാണ്.
ഈയൊരു സാഹചര്യത്തിൽ പലപ്പോഴും നമ്മൾ പല കാലങ്ങളായി പ്രൈമറി, സെക്കൻഡറി കോൺടാക്റ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടാവും.നമ്മൾ കടയിൽ സാധനങ്ങൾ വാങ്ങിക്കാൻ പോയി കഴിഞ്ഞു കടക്കാരൻ പോസിറ്റീവ് ആയാൽ നമ്മളും പ്രൈമറി കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെടുന്നതാണ്. പലർക്കുമുള്ള സംശയമാണ് ഒരാൾ പോസിറ്റിവ് ആയി കഴിഞ്ഞാൽ എത്ര ദിവസം എടുക്കും പ്രൈമറി, സെക്കൻഡറി കോൺടാക്ട് ഉള്ളവർ പോസിറ്റിവ് ആകുന്നത് എപ്പോഴാണ് ലക്ഷണങ്ങൾ കാണിക്കുന്നത് എന്നും.
ഈ കാര്യങ്ങൾ അറിയാതെ നമ്മൾ പുറത്തിറങ്ങി നടന്നു കഴിഞ്ഞാൽ നമ്മളിൽ നിന്നും മറ്റൊരാളിലേക്ക് വരുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരാനുള്ള സമയമാണ് ഈ വിഡിയോയിൽ വിശദമാക്കുന്നത്. പലർക്കുമുള്ള സംശയമാണ് ഒരാൾ പോസിറ്റിവ് ആയി കഴിഞ്ഞാൽ എത്ര ദിവസം എടുക്കും എന്നും നമുക്ക് നോക്കാം. കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ കണ്ടു മനസിലാക്കാം.
