ഫോൺ റീചാർജ് ചെയ്യുന്നത് ഇങ്ങനെയാണ് എങ്കിൽ അകൗണ്ടുകളിലുള്ള മുഴുവൻ പണവും നഷ്ടമായേക്കും

ഫോൺ റീച്ചാർജ് ചെയ്യുമ്പോൾ ഇനിമുതൽ ഒന്ന് ശ്രദ്ധിക്കണം. ഫോൺ റീചാർജ് ചെയ്തതിലൂടെ ഒരു വ്യക്തിക്ക് നഷ്ടമായത് സ്വന്തം അക്കൗണ്ടിലുള്ള ആറു ലക്ഷം രൂപയോളമാണ്. നമ്മളെല്ലാവരും ഫോണുകൾ റീചാർജ് ചെയ്യുന്നവരാണ്. എന്നാൽ ഇനിമുതൽ ഫോണുകൾ റീചാർജ് ചെയ്യുമ്പോൾ പ്രത്യേകമായി ശ്രദ്ധിച്ചിരിക്കണം. എന്നുള്ള ഒരു മുന്നറിയിപ്പാണ് ഇപ്പോൾ പോലീസിൻറെ ഭാഗത്തുനിന്നും ലഭിച്ചിരിക്കുന്നത്.

ട്രാഫിക് സിഗ്നലുകളിലെ ഏറ്റവും പ്രാധാന്യമേറിയ ഒരു സിഗ്നലാണ് ട്രാഫിക് സീബ്രാലൈൻ. എന്നാൽ ഈ സീബ്രാലൈനിൽ ഇനിമുതൽ വാഹനങ്ങൾ കയറ്റി നിർത്തുകയാണെങ്കിൽ അത്തരത്തിലുള്ള ആളുകൾക്ക് വൻ തിരിച്ചടിയാണ് വരാൻ പോകുന്നത്. ട്രാഫിക് സിഗ്നലുകളിൽ ചുവപ്പ് ലൈറ്റ് കത്തിയാൽ പിന്നെ വാഹനങ്ങൾ സീബ്രാലൈനിനു പിന്നിലായി വേണം നിർത്തിയിടുവാൻ. ഇത്തരത്തിൽ സീബ്രാ ലൈനുകളിൽ നിർത്തിയിടുന്ന വാഹനങ്ങളുടെ ഉടമകളിൽ നിന്നും വൻ പിഴ ഈടാക്കാനാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദേശം.

ഇന്ന് സൈബർ തട്ടിപ്പിന് ഇരയാകാത്തവർ ചുരുക്കമായിരിക്കുമല്ലേ. ഫോൺ റീചാർജ് ചെയ്തതിലൂടെ ഒരാൾക്ക് നഷ്ടമായിരിക്കുന്നത് ആറ് ലക്ഷം രൂപയോളമാണ്. മഹാരാഷ്ട്രയിലെ ഒരു വ്യക്തിക്കാണ് ഈയൊരു ദുരവസ്ഥ സംഭവിച്ചത്, എങ്കിൽ പോലും ശ്രദ്ധിച്ചിട്ടില്ല എങ്കിൽ നമ്മുടെ അക്കൗണ്ടുകളിലുള്ള മുഴുവൻ പണവും ഇല്ലാതാകും എന്നതാണ് ഇപ്പോഴുള്ള വാർത്ത. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply