ഇനി 6 ജില്ലകളിൽ 600 രൂപക്ക് ഗ്യാസ് ലഭിക്കും, കോവാക്സിൻ എടുത്തവർക്ക് സന്തോഷ വാർത്ത

സാധാരണ ജനങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ് പാചകവാതക വില കുത്തനെ ഉയർന്നതും, പെട്രോൾ ഡീസൽ വില ഉയർന്നതും. എന്നാൽ 600 രൂപയ്ക്ക് ഗ്യാസ് കിട്ടുമെന്നുള്ള വാർത്തയാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. ഇപ്പോൾ കിട്ടിയ മറ്റൊരു അറിയിപ്പാണ് വായ്പ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ലഘു വ്യവസായ യോജന പദ്ധതിയുടെ ഭാഗമായി രണ്ട് ലക്ഷം രൂപ മുതൽ നാലു ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുന്നത്. തൊഴിൽ രഹിതരായ പട്ടിക ജാതിയിൽ പ്പെട്ട യുവാക്കളിൽ നിന്നാണ് ഈ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്.

പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷനിൽ നിന്നാണ് ഈ ഒരു വായ്പ ലഭിക്കുക. എന്നാൽ മുൻപ് എപ്പോഴെങ്കിലും ഈ ഒരു പദ്ധതിയിൽ അംഗമായിട്ടുള്ളവരാണെങ്കിൽ അവർ ഈ ഒരു പദ്ധതിയിലേക്ക് വീണ്ടും അംഗമാകാൻ സാധിക്കുകയില്ല. അതുപോലെതന്നെ അപേക്ഷിക്കുന്ന വ്യക്തി 18 നും 55 വയസ്സിനും ഇടയിൽ പ്രായമുള്ള ആളായിരിക്കണം. എന്നാൽ വാർഷിക വരുമാനം ഗ്രാമ പ്രദേശങ്ങളിൽ താമസിക്കുന്നവരാണ് എങ്കിൽ അവരുടെ വാർഷിക വരുമാനം 98000 രൂപയ്ക്ക് താഴെയായിരിക്കണം.

എന്നാൽ നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരാണ് എങ്കിൽ 120000 രൂപയ്ക്കുള്ളിൽ ആയിരിക്കണം അവരുടെ വാർഷിക വരുമാനം. അതുപോലെതന്നെ ഈ പദ്ധതിയിൽ അംഗമാകാൻ കോർപ്പറേഷൻ ജാമ്യവ്യവസ്ഥകൾ പാലിക്കുകയും വേണം. താല്പര്യമുള്ള ആളുകൾ കിളിമാനൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഇനി മറ്റൊരു അറിയിപ്പാണുള്ളത്,
രാജ്യത്ത് ആധാറിന് സമാനമായിട്ടുള്ള ആരോഗ്യ തിരിച്ചറിയൽ കാർഡ് വരുന്നു. രാജ്യത്തിലെ ഓരോ പൗരൻെയും സമ്പൂർണ്ണ ആരോഗ്യ വിവരങ്ങൾ ആരോഗ്യ തിരിച്ചറിയൽ രേഖയിൽ ഉൾപ്പെടുത്തുന്നതാ യിരിക്കും.

അതുകൊണ്ടുതന്നെ ഈ ആരോഗ്യ തിരിച്ചറിയൽ കാർഡ് ലഭിക്കുകയാണ് എങ്കിൽ ഒത്തിരി ആനുകൂല്യങ്ങൾ ഇതുവഴി ലഭിക്കുന്നതാണ്. രേഖയുള്ള വർക്ക് അടിയന്തര ചികിത്സ വീടുകളിൽ തന്നെ ലഭിക്കുന്ന ഒരു പദ്ധതിയും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇനി മൂന്നാമത് ആയിട്ടുള്ള ഒരു അറിയിപ്പാണ് പറയുന്നത് ഭാരത് ബയോടെക് നിർമ്മിച്ച
കോ വാക്സിൻ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിക്കും എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. അതുകൊണ്ടുതന്നെ പ്രവാസികളായ ആളുകളുടെ പരാതി ഇതോടെ തന്നെ പരിഹരിക്ക പ്പെടുന്നതാണ്.

വീട്ടമ്മമാർക്ക് ഒരു സന്തോഷ വാർത്തയാണ് ഇനി പറയുന്നത് ആയിരം രൂപയ്ക്ക് അടുത്താണ് പാചകവാതകത്തിന്റെ ഇപ്പോഴത്തെ വില. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് സിറ്റി ഗ്യാസ് പദ്ധതി ഉടൻതന്നെ നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. അതിവേഗതയിൽ പുരോഗമി ക്കുകയാണ് ഓരോ ജില്ലകളിലും ഈ പദ്ധതി. അതുകൊണ്ടുതന്നെ ഇനിമുതൽ ഗ്യാസിന് വില 30 ശതമാനമെങ്കിലും കുറയും എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. അങ്ങനെ വരികയാണെങ്കിൽ ഏകദേശം 600 രൂപയോ 650 രൂപാക്കോ നമുക്ക് ഗ്യാസ് ലഭ്യമായിരിക്കും.

അതുമാത്രമല്ല പൈപ്പ് ലൈൻ വഴിയാണ് ഗ്യാസ് വിതരണം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഗ്യാസ് തീർന്നു പോകും എന്ന ഭയം ഇനി വീട്ടമ്മമാർക്ക് വേണ്ട. കൂടുതൽ വിശദമായ അറിവിലേയ്ക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply