കുടുംബ ശ്രീയിൽ അംഗമായിട്ടുള്ളവർക്ക് സന്തോഷവാർത്ത, ഓരോരുത്തർക്കും 10000 മുതൽ 20000 രൂപ വരെ കോവിഡ് സഹായം

ഈ കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന ജനങ്ങൾ ഒത്തിരിയാണ്. ഈ പ്രതിസന്ധി കാലത്തു പലതരത്തിലുള്ള സഹായങ്ങൾ കേരള സർക്കാരിൻറെ ഭാഗത്തുനിന്നും നൽകിയിട്ടുണ്ട്. ഇപ്പോൾ പുതിയ ക്ഷേമപദ്ധതികളുമായി എത്തിയിരിക്കുകയാണ് കേരള സർക്കാർ. കുടുംബശ്രീയിൽ അംഗമായിട്ടുള്ള എല്ലാ ആളുകൾക്കും ഈ ഒരു സഹായം എത്തിച്ചേരുന്നതാണ്. വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്ക് ഈ ഒരു സഹായം ഏറെ ഉപകാരപ്പെടുന്നതു തന്നെയാണ്.

കുടുംബശ്രീയിൽ അംഗമായിട്ടുള്ള എല്ലാ ആളുകൾക്കും 10,000 മുതൽ 20,000 രൂപ വരെ സഹായമായി നൽകുന്ന ഒരു പദ്ധതിയാണിത്. കോവിഡ് ധനസഹായം ആയിട്ടാണ് ഈ ഒരു പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഈ പദ്ധതി എല്ലാ കുടുംബ ശ്രീ യൂണിറ്റുകൾക്കും പ്രത്യേകമായി വകയിരുത്തിയിട്ടുണ്ട്. 196 കോടി രൂപയോളമാണ് ഈ പദ്ധതിക്കു വേണ്ടി സർക്കാർ വകയിരുത്തിയിട്ടുള്ളത്. മുഴുവൻ കുടുംബശ്രീ യൂണിറ്റുകൾക്കും ഓരോ ലക്ഷം രൂപ വീതമാണ് ലഭിക്കുക.

ദുരിതമനുഭവിക്കുന്ന ആളുകളെ കണ്ടെത്തി ചെറിയ തുകകളായി ആണ് ഇത് നൽകുന്നത്. അതുപോലെതന്നെ സ്മാർട്ട്ഫോൺ രംഗത്ത് ഏറെ വിപ്ലവം സൃഷ്ടിച്ച ഒരു കമ്പനിയാണ് ജിയോ. എന്നാൽ ഇപ്പോൾ ജിയോ ഏറ്റവും വില കുറഞ്ഞ സ്മാർട്ട് ഫോണുമായി രംഗത്തെ ത്തിയിരിക്കുകയാണ്. ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന എല്ലാ കുട്ടികൾക്കും വളരെ കുറഞ്ഞ വിലയിലുള്ള ഈ ഒരു സ്മാർട്ട്ഫോൺ നൽകുന്നതാണ്. എന്നാൽ ഈ സ്മാർട്ട് ഫോണിൻറെ വില എത്രയാണെന്ന് ഇതുവരെയും ഔദ്യോഗികമായി ജിയോ അറിയിച്ചിട്ടില്ല.

എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകളിൽ 500 രൂപക്കാണ് ഈ ഒരു സ്മാർട്ട്ഫോൺ നൽകുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ഈ കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന എല്ലാവർക്കും ഇതൊരു ആശ്വാസമേകുന്ന വാർത്ത തന്നെയാണ്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply