അതിശയിപ്പിക്കുന്ന വലയിൽ ഒരു ഷോപ്പ്.

കോവിഡ് ജനജീവിതത്തിൽ പിടി മുറുകിയ സാഹചര്യത്തിൽ നമ്മൾ ഓരോരുത്തരും അറിഞ്ഞത് ആണ് ഒരു ജോലി ഇല്ലാതെ വീട്ടിൽ ഇരിക്കേണ്ടി വന്നതിനെ കുറിച്ച്. ആ അവസ്ഥ എത്ര ഭീകരം ആണ് എന്നത്. ചിലവുകൾ ഒരുപാട് വർധിച്ച ഈ കാലഘട്ടത്തിൽ ഒരിക്കലും ചിലവ് കുറയ്ക്കാൻ ഇനി നമ്മൾക്ക് കഴിയില്ല. അത്‌ ഇനിയും ദിനം പ്രതി വർധിക്കുക മാത്രമേ ഉള്ളു. പിന്നെ ചെയ്യാൻ പറ്റുന്ന ഒരു കാര്യം വരവ് വർധിപ്പിക്കുക എന്നതാണ്.

ഒരു ജോലി കൊണ്ടൊന്നും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത ഈ കാലത്ത് പലരും ഒരുപാട് സൈഡ് ബിസിനസ് ചെയ്യുന്നുണ്ട്. ചെറിയ രീതിയിൽ ആണ് എങ്കിലും നമ്മുക്ക് ഒരു ബിസിനസ് തുടങ്ങിയാൽ അത്‌ ആദ്യം നൽകുന്നത് ചെറിയ വരുമാനം ആണെങ്കിൽ പോലും അത്‌ നമ്മുടെ ലാഭം ആണ്.പക്ഷെ ബിസിനെസ്സ് എന്ന് കേൾക്കുമ്പോൾ തന്നെ സാധാരണകാർ പേടിച്ചു പോകും. അതിനൊക്കെ കാശ് എവിടുന്നാണ് എന്ന ചിന്ത ആയിരിക്കും ഓരോരുത്തരുടെയും മനസ്സിൽ.

പക്ഷെ അധികം മുടക്കുമുതൽ ഒന്നുമില്ലാതെ ചെയ്യാൻ കഴിയുന്ന സംരംഭങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട്. അതിനെ കുറിച്ച് പലരും അറിയുന്നില്ല എന്നത് ആണ് സത്യം.തിരുപുർ പോലെ ഉള്ള സ്ഥലങ്ങളിൽ ഹോൾ സെയിൽ ആയി വളരെ തുച്ഛം ആയ രീതിയിൽ വസ്ത്രം ലഭിക്കും. അത്‌ വാങ്ങി നമ്മുക്ക് ബിസിനെസ് ചെയ്യാവുന്നതാണ്. വളരെ ചെറിയ മുടക്ക് മുതൽ മാത്രം മതി ഇതിന്.

തിരുപ്പൂർ ഉള്ള എസ്‌ ഗാർമെൻറ്സ് കുറിച്ച് ആണ് ഇപ്പോൾ പറയുന്നത്.45 രൂപ മുതൽ നല്ല ടി ഷർട്ടുകൾ ഒക്കെ ഇവിടെ ലഭിക്കുന്നുണ്ട്. മുഴുവൻ ഒരു 30 പീസ് തുണി ഇവിടെ നിന്ന് വാങ്ങുക ആണ് എങ്കിൽ ഈ വിലയിൽ ലഭിക്കും.ടി -ഷർട്ട്‌ മാത്രം അല്ല ട്രാക്ക് സ്യൂട്ട്, ത്രീഫോർത്ത്, ലെഗിങ്സ്, ഷോർട്സ്, പട്ടിയാല, തുടങ്ങിയവ ഒക്കെ ഏകദേശം ഈ വിലയിൽ ഇവിടെ ലഭിക്കുന്നു.നന്നായി ഒന്നു മനസ്സ് വച്ചാൽ നന്നായി ലാഭം ഉണ്ടാകാവുന്നവ ഒരു ബിസിനസ് ആണ് ഇത്.നല്ല നിലവാരം ഉള്ള തുണിയിൽ തന്നെ ഉള്ള വസ്ത്രങ്ങൾ ആണ് ഇത്. കൂടുതൽ വിവരങ്ങൾക്കും അഡ്രെസ്സിനും ആയി വീഡിയോ കാണാം.

Leave a Reply