വീട് എന്ന സ്വപ്നം സാഫല്യമാക്കാൻ കേരള സർക്കാരിന്റെ പുതിയ പദ്ധതി. അപേക്ഷകൾ ആരഭിച്ചു തുടങ്ങി

എല്ലാവരുടെയും ഒരു സ്വപ്നം എന്ന നമുക്ക് പറയാൻ കഴിയുന്ന ഒന്നാണ് സ്വന്തമായി ഒരു പാർപ്പിടം. എന്നാൽ പലർക്കും പല കാരണങ്ങൾ കൊണ്ട് അതിനു സാധിക്കാതെ വരികയും. അത് പകുതി പണിയിൽ നിർത്തുകയും ഒക്കെ ചെയ്യാറുണ്ട്. ഇപ്പോൾ പിന്നോക്ക വികസന കോർപ്പറേഷൻ ഒരു പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

ഈ പദ്ധതിക്ക് എൻറെ വീട് എന്നാണ് പേര്. ഒബിസി വിഭാഗത്തിൽ പ്പെട്ടവർക്ക് ആണ് ഈ പദ്ധതിയുടെ സഹായം ലഭ്യമാകുന്നത്. നിങ്ങളുടെ വാർഷികവരുമാനം കണക്കിലെടുത്തായിരിക്കും എത്ര രൂപ വരെ നിങ്ങൾക്ക് സഹായം ലഭിക്കുന്നു എന്ന് തീരുമാനിക്കുന്നത്. മാത്രവുമല്ല ഇതിൻറെ പ്രധാന സവിശേഷത എന്തെന്നാൽ 15 വർഷത്തെ കാലാവധി ഇതിന് ഉണ്ട് എന്നതാണ്. നമ്മുടെ വാർഷിക വരുമാനം ഒരു ലക്ഷത്തിന് താഴെയാണെങ്കിൽ ഏഴ് ശതമാനം പലിശയിലും 5 ലക്ഷം രൂപയാണ് നൽകുന്നത്.

നമ്മുടെ വാർഷിക വരുമാനം ഒരു ലക്ഷത്തിനു താഴെ ആണെങ്കിൽ ഏത് ശതമാനം പലിശയിൽ 5 ലക്ഷം രൂപയാണ് നമുക്ക് ലഭിക്കുന്നത്. മാത്രമല്ല 120000 ഉം 3 ലക്ഷത്തിന് ഇടയ്ക്കാണ് നിങ്ങളുടെ വാർഷിക വരുമാനം എങ്കിൽ 8% പലിശ നിരക്കിൽ 10 ലക്ഷം രൂപ ലഭ്യമാകും. ആർക്കും വളരെ എളുപ്പത്തിൽ തന്നെ ഈ അവസരം വിനയോഗിക്കാൻ കഴിയും. നമുക്ക് ഈ പാർപ്പിടത്തിൽ ആയിട്ടുള്ള അപേക്ഷിക്കാൻ ഈ വീഡിയോ കണ്ടു എങ്ങനെ അപേക്ഷിക്കാം എന്നും എന്തൊക്കെ കാര്യങ്ങൾ നാം ഉൾപ്പെടുത്തേണ്ടതുണ്ട് എന്നും മനസ്സിലാക്കാം. ഈ വീഡിയോ മറ്റുള്ളവരിലേക്കും എത്തിക്കുവാൻ ശ്രമിക്കുക.

 

Leave a Reply