പ്രധാനമന്ത്രിയുടെ സഹായം 2000 രൂപ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ ലഭിക്കും

ഇപ്പോൾ നമ്മൾ എല്ലാവരെയും പ്രതിസന്ധിയിലാക്കിയ ഒരു വൈറസിനെ ആരും തന്നെ മറന്നു പോയിട്ടില്ല. ഒട്ടുമിക്ക ആളുകളുംടെയും തൊഴിലും തൊഴിലും ബിസിനസ്സും എല്ലാം തന്നെ നഷ്ടമായി ഒരു ആശ്രയവും ഇല്ലാതെ വീടുകളിൽ തന്നെ ഇരിക്കുന്ന ഒരു അവസ്ഥയാണ് ഉള്ളത്. രണ്ടാംഘട്ടത്തിന് അവസാന തരംഗമായി കഴിഞ്ഞു എന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ വാർത്ത നമുക്കെല്ലാവർക്കും ആശ്വാസം ചെയ്തിട്ടുണ്ടെങ്കിലും മൂന്നാം തരംഗം വരുന്ന വാർത്തയും തമ്മിൽ ഭയപ്പെടുത്തുന്നുണ്ട്.

അത് കാരണത്താൽ ഒട്ടുമിക്ക പഞ്ചായത്തുകളും ഇപ്പോൾ ലോക്ക് ഡൗൺ ചെയ്തു വരുന്നുണ്ട്. ഇപ്പോൾ കോവിഡ് രോഗികളുടെ എണ്ണത്തിലും വലിയതോതിലുള്ള വർദ്ധനവ് വന്നുകൊണ്ടിരിക്കുകയാണ്. തീർച്ചയായും അടുത്ത ലോക്ക്‌ഡൗൺ നമുക്കും വന്നെത്തുവാൻ ഇനി കുറച്ചു നാളുകൾ മാത്രമേ ഉള്ളൂ അറിയുവാൻ സാധിക്കുന്നു. അതിൻറെ കാരണം കോവിഡിന് എണ്ണത്തിൽ വർദ്ധനവ് ഉണ്ടാവുന്നത് കൊണ്ടാണ്. ഇങ്ങനെ പോയി കഴിഞ്ഞാൽ നമുക്ക് സർക്കാരിൻറെ സഹായമില്ലാതെ മുൻപോട്ട് ജീവിക്കുവാൻ വളരെയധികം പ്രയാസമാണ്.

https://youtu.be/SeGO7qO-orc

സാധാരണക്കാരായ ആർക്കും തന്നെ ജോലി ഇല്ലാതെ ബുദ്ധിമുട്ടിൽ കഴിയേണ്ടിവരും. ഇങ്ങനെ മൂന്നാം തരംഗവും നമ്മെ പിടിപെട്ടു കഴിഞ്ഞാൽ ഒട്ടനവധി ആളുകൾ പട്ടിണിയിലേക്ക് പോകുമെന്നതും ഒരു യാഥാസ്ഥിക മായ കാര്യമാണ്. അതുകൊണ്ട് തന്നെ സംസ്ഥാനസർക്കാർ എല്ലാവർക്കും ചെറിയൊരു സഹായം നൽകുവാൻ തീരുമാനിച്ചിരിക്കുന്നു എന്ന് അറിയാൻ കഴിഞ്ഞു.

പ്രധാനമന്ത്രിയുടെ കർഷകർക്ക് വേണ്ടിയുള്ള പ്രത്യേക പദ്ധതി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. എന്നാൽ 2000 രൂപ മാസം ആളുകൾക്ക് അക്കൗണ്ടിലേക്ക് എത്തും എന്ന് അറിയാൻ സാധിക്കുന്നുണ്ട്. ഈ അവസരത്തിൽ സർക്കാരിനെക്കൊണ്ട് ചെയ്യാൻ സാധിക്കുന്ന പരമാവധി സർക്കാർ ചെയ്യുന്നുണ്ട് എന്ന് പ്രത്യേകം പറയേണ്ടതാണ്. ഈ മാസം തന്നെ 2000 രൂപ ആളുകളുടെ അക്കൗണ്ടിൽ നേരിട്ടെത്തും എന്നാണ് ഇപ്പോൾ കിട്ടിയ അറിവുകൾ കൂടുതൽ അറിവുകൾക്കായി നാം കാത്തിരിക്കേണ്ടിവരും.

Leave a Reply