ഏറ്റവും ബുദ്ധിയുള്ള ജീവികൾ ഏതെന്നു ചോദിച്ചാൽ അത് മനുഷ്യൻ തന്നെയാണ്. അതെ മനുഷ്യനെപ്പോലെ ചിന്താശേഷിയും വിവേക ബുദ്ധിയുമുള്ള വേറൊരു ജീവി വർഗം ഇന്ന് ഭൂമിയിൽ ഇല്ല എന്നതാണ്. എന്നാൽ സാധാരണ മനുഷ്യരിൽ നിന്ന് ബുദ്ധിയിൽ ആസാദാരണത്വമുള്ള മനുഷ്യരെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ അല്ലെങ്കിൽ നിങ്ങൾക് അറിയുമോ. എന്നാൽ ഇങ്ങനെയുള്ള മനുഷ്യർ നമ്മുടെ ചുറ്റിലും അല്ലെങ്കിൽ ലോകത്തിൽ തന്നെയുണ്ട്. ഏറ്റവും കൂടുതൽ ബുദ്ധിമാന്മാരുള്ള രാജ്യങ്ങളെ കുറിച്ച് നമുക് അറിഞ്ഞിരിക്കാം.
എന്താണ് ഐക്യൂ എന്ന് നിങ്ങൾക്കറിയുമോ (INTELLIGENCE QUOTIENT ) ,സാധാരണ ഒരു മനുഷ്യന് അല്ലെങ്കിൽ 60 % വരെ ആൾക്കാരുടെ ഐക്യൂ ലെവൽ വരുന്നത് നൂറിന് താഴെയാണ്. എന്നാൽ ഒരു രാജ്യത്തിൻറെ
ശരാശരി ഐക്യൂ നോക്കിയാൽ ഇതിലും കുറവായിരിക്കും. ഇങ്ങനെ രാജ്യങ്ങൾ തമ്മിലുള്ള ഐക്യൂ കണക്കാക്കിയപ്പോൾ ഏറ്റവും കൂടുതൽ ഐക്യൂ ഉള്ള രാജ്യങ്ങളിൽ സ്വീഡൻ ഉൾപ്പെടുന്നു. ഈ രാജ്യത്തിന്റെ ശരാശരി ഐക്യൂ എന്ന് പറയുന്നത് നൂറ്റിഒന്നാണ്. അപ്പോൾ നിങ്ങൾക് എന്ത് മനസിലായി അതായത് ടോപ് ടെൻ ഇന്റലിജന്റ് രാജ്യങ്ങളിൽ ഐക്യൂ ലെവലിൽ സ്വീഡന് പത്താം സ്ഥാനമാണ് ഉള്ളത്.
ഐക്യൂ ടെസ്റ്റ് ചെയ്യാനുള്ള പല മാർഗ്ഗങ്ങളും ഇന്ന് സോഷ്യൽ മാധ്യമങ്ങളിൽ ലഭ്യമാണ്. എന്നാൽ റിസൾട്ടിൽ പല വ്യത്യാസങ്ങളും കണ്ടു എന്ന് വരാം. നല്ല എഡ്യൂക്കേഷൻ സിസ്റ്റമാണ് സ്വീഡനിൽ നിലനിൽക്കുന്നത്. ഇവിടുത്തെ ഗവൺമെന്റും നല്ല വിദ്യാഭ്യാസ അടിത്തറക് മൂല്യം നൽകുന്നവരാണ്. അതുകൊണ്ടുതന്നെ രാജ്യത്തിൻറെ പുരോഗതിയിൽ മുഖ്യ പങ്കു വഹിക്കാൻ ഇവിടുത്തെ ഗവൺമെന്റും എന്നും ഉണ്ടാകും എന്നതാണ്. സ്വീഡനിൽ 75% ആൾക്കാരും കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നവരാണ്. സ്വീഡനിലെ ജനങ്ങൾ വിദ്യാസമ്പന്നർ ആയതുകൊണ്ടുതന്നെ ഇവരെ ബുദ്ധിജീവികൾ എന്ന് ചിലപ്പോൾ വിളിക്കേണ്ടിവരും. ഐക്യൂ ലെവൽ കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ പറയപ്പെടുന്ന മറ്റൊരു രാജ്യമാണ് ഓസ്ട്രിയ. സൗത്ത് സെൻട്രൽ യൂറോപ്പിലെ രാജ്യമായ ഓസ്ട്രിയയുടെ ഐക്യൂ എന്ന് പറയുന്നത് നൂറ്റിരണ്ടാണ്.
ഏറ്റവും വിദ്യഭ്യാസ സമ്പ്രദായങ്ങളിൽ ഒന്ന് തന്നെയാണ് ഓസ്ട്രിയയുടെയും. മികച്ച വിദ്യാഭാസ സ്ഥാപനങ്ങളും മികച്ച സർക്കാരും കൂടി ആയപ്പോൾ ഇവിടുത്തെ ഉദോഗർത്ഥികൾ മികച്ച വിദ്യാഭ്യാസ യോഗ്യത നേടി എന്ന് തന്നെ പറയാം. പി എച് ഡി എടുത്ത ആളുകളിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യവും ഓസ്ട്രിയായാണ്. നൂറു പേരെ എടുത്താൽ അതിൽ ഏഴു സ്ത്രീകളും ഒൻപതു പുരുഷന്മാരും പി എച് ഡി എടുത്തവരായിരിക്കും എന്നാണ് ഇവിടുത്തെ കണക്കുകൾ കാണിക്കുന്നത്. ഇങ്ങനെ തുടരുകയാണ് ഐക്യൂ ലെവലുള്ള രാജ്യങ്ങളുടെ പട്ടിക.u0uC9b3XsUA