ഏതൊരാളുടെയും ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായി ഒരു വീട്. എന്നാൽ പലർക്കും ഇതിന് കഴിയണമെന്നില്ല. എന്നാൽ രണ്ടര ലക്ഷം രൂപയ്ക്ക് വീടില്ലാത്ത വർക്ക് സൗജന്യമായി വീടുകൾ നിർമ്മിച്ചു കൊടുക്കുന്ന ഒരു പദ്ധതിയാണിത്. ഫാദർ ജിജോ കുര്യൻറെ നേതൃത്വത്തിലുള്ള ശാന്തിനികേതൻ എന്ന ട്രസ്റ്റാണ് ഈ വീടുകൾ സൗജന്യമായി നിർമ്മിച്ചു നൽകുന്നത്. ഏകദേശം രണ്ടര ലക്ഷം രൂപ മുതൽ അഞ്ചു ലക്ഷം രൂപ വരെയുള്ള വീടുകളാണ് ഇവർ നിർമ്മിച്ച് നൽകുന്നത്.
എല്ലാ സൗകര്യവും ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ വീട് നിർമ്മിച്ച് നൽകുന്നത്. തറയിലെല്ലാം ടൈലുകളാണ് നൽകിയിട്ടുള്ളത്. ഒരു സിറ്റൗട്ട്, 2 ബെഡ് റൂം, ഒരു ഹാൾ, അടുക്കള, ഒരു ബാത്റൂം എന്നിവയാണ് ഈ വീടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. രണ്ടര ലക്ഷം രൂപയുടെ ഈ വീട് ഒരു ചെറിയ കുടുംബത്തിന് താമസിക്കാൻ കഴിയുന്ന അത്യാവശ്യം വലിപ്പമുള്ള നല്ലൊരു വീടാണിത്. ഒത്തിരി ഗുണങ്ങളാണ് ഈ വീട്ടിലുള്ളത്. അതുമാത്രമല്ല വീട് നിർമ്മിച്ചതിനുശേഷം ലൈറ്റുകൾ ഉൾപ്പടെയാണ് അവർ ചെയ്തു കൊടുക്കുന്നത്.
വെറും 12 ദിവസത്തിനുള്ളിൽ ആണ് ഈ വീട് പണികഴിപ്പിച്ചു കൊടുക്കുന്നത്. അടുക്കളയിൽ പുകയില്ലാത്ത അടുപ്പ് ഉൾപ്പെടെയാണ് സെറ്റാക്കി ചെയ്തു കൊടുത്തിരിക്കുന്നത്. ഇപ്പോൾ വീടില്ലാതെ കഷ്ടപ്പെടുന്ന എല്ലാവർക്കും ഇത് നല്ലൊരു അറിവാണ്. എല്ലാവരും ഈയൊരു അറിവ് മാക്സിമം ആൾക്കാരിലേക്ക് എത്തിക്കുക. കാരണം വീടില്ലാത്ത കഷ്ടപ്പെടുന്ന ഒത്തിരി ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്.
കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
