സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഇന്റർനെറ്റിൽ നിന്നും അത് പോലെ തന്നെ സമൂഹ മാധ്യമങ്ങളിൽ നിന്നൊക്കെ തന്നെ ഇമേജുകളും,മറ്റു ഫയലുകളും,പി ഡി എഫ് ഫയലുകൾ എന്നിവ ഡൌൺലോഡ് ചെയ്യാറുണ്ട്.എന്നാൽ ഇത്തരത്തിൽ ഡൌൺലോഡ് ചെയ്യുന്ന ആളുകളിൽ ചിലരെങ്കിലും നേരിടുന്ന ഒരു പ്രശനം ആണ് ഇത്തരത്തിൽ ഡൌൺലോഡ് ചെയ്ത ഫയലുകൾ ഗാലറിയിൽ കാണാതെ വരിക അല്ലെങ്കിൽ ഫോണിൽ എവിടെ ആണ് ഡൗൺലോഡ് ചെയ്ത ഫയൽ ഉള്ളത് എന്നത് കണ്ടു പിടിക്കാൻ സാധിക്കാതെ വരിക തുടങ്ങിയവ.ഇത്തരത്തിൽ ഗാലറിയിൽ ഫയലുകൾ ലഭ്യമല്ല എങ്കിൽ എന്താണ് ചെയ്യേണ്ടത് എന്നാണ് ഇ പോസ്റ്റിലൂടെ നിങ്ങളിലേക്ക് എത്തിക്കാന്‍ ആഗ്രഹിക്കുന്നത്.
ഇതിനായി ഫോണിനെ file manager ഓപ്പൺ ചെയ്യുക.(ചില ഫോണുകളിൽ files,manage files തുടങ്ങിയ പേരുകളിൽ ഒക്കെ തന്നെ ഇവ ഉണ്ടാകും).






ഡൌൺലോഡ് ചെയ്ത ഫയലുകൾ ലഭിക്കുന്നില്ല എന്ന പ്രശ്നത്തെ വളരെ ഫലപ്രദം ആയി ഇങ്ങനെ നേരിടാവുന്നതാണ്.ഡൌൺലോഡ് ചെയ്ത ഫയലുകൾ ലഭിക്കുന്നില്ല എന്ന പ്രശ്നത്തെ വളരെ ഫലപ്രദം ആയി ഇങ്ങനെ നേരിടാവുന്നതാണ്.ഈ ഓപ്ഷനുകൾ ഉപയോഗിക്കേണ്ട രീതി കണ്ടു മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന ട്യൂട്ടോറിയൽ വീഡിയോ പൂർണമായും കാണുക.
