നിങ്ങൾക്കറിയാത്ത കാറിന്റെ കീ കൊണ്ടുള്ള കിടിലൻ ട്രിക്കുകൾ

നമ്മൾ ഒട്ടുമിക്ക ആളുകളും വാഹനം ഓടിക്കുന്നവരും സ്വന്തമായി ഉള്ളവരും ഒക്കെ തന്നെയാണ്. എന്നാൽ വാഹനങ്ങളുടെ കാര്യത്തിൽ നോക്കുകയാണെങ്കിൽ വർഷംതോറും പുതിയ പുതിയ മോഡലുകളും പുതിയ ആധുനിക സവിശേഷതകളും ഉൾപ്പെടുത്തിയാണ് ഇന്ന് വണ്ടികൾ നിരത്തിലിറങ്ങുന്നത്. എന്നാൽ ഇതെല്ലാം തന്നെ പലരും വേണ്ടവിധം പ്രയോജനപ്പെടുതുന്നില്ല. അതിന് പ്രധാനകാരണം ഇതിനെക്കുറിച്ചുള്ള അറിവില്ലായ്മ എന്നതുതന്നെയാണ്. മാത്രവുമല്ല പലർക്കും വണ്ടിയുടെ ടെക്നോളജിയിൽ ഉള്ള ചെറിയ കാര്യങ്ങൾ പോലും ചെയ്യാൻ അറിയില്ല എന്നുള്ളതും ഒരു സത്യം തന്നെയാണ്.

നമ്മൾ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് വാഹനത്തിൻറെ കി എന്നത്. എന്നാൽ നിങ്ങൾക്ക് കീ ഉപയോഗിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്ന് പലർക്കും അറിയില്ല. സാധാരണയായി പറയുകയാണെങ്കിൽ നിങ്ങൾ വാഹനത്തിൽ കയറുമ്പോൾ ഇറങ്ങുമ്പോളും ബീപ്പ് ശബ്ദം കേൾക്കാറുണ്ട് അല്ലേ. അതായത് പൊതുസ്ഥലങ്ങളിലും മറ്റും പോകുമ്പോൾ ഒരു ഈ ഒരു ബീപ് ശബ്ദം വേണ്ട എന്നുണ്ടെങ്കിൽ. നിങ്ങൾക്ക് ഉപയോഗിച്ച് ഒരു ഓപ്പറേഷൻ സെറ്റ് ചെയ്ത് എടുക്കാവുന്നതാണ്.

അതായത് ശബ്ദം കേൾക്കാതെ തന്നെ നമുക്ക് ലോക്ക് ആക്കാനും ലോക്ക് തുറക്കാനും അനായാസം കഴിയുന്നതാണ്. കൂടാതെ കീ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ വാഹനം എവിടെയാണ് പാർക്ക് ചെയ്തിരിക്കുന്നത് എന്ന് വളരെ എളുപ്പത്തിൽ തന്നെ കണ്ടുപിടിക്കുവാനും സാധിക്കും. ഇതെല്ലാം എങ്ങനെയാണ് ചെയ്യുന്നതെന്നും എന്തൊക്കെ ടെക്നോളജികൾ ആണ് ഇന്ന് നിലവിലുള്ളത് എന്ന് വിശദമായി ഈ വീഡിയോ കണ്ടു മനസ്സിലാക്കുക. പലരും അറിയാതെ പോകുന്നു ഈ കാര്യം ഇനിയെങ്കിലും നാം മനസ്സിലാക്കി വയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്.

 

Leave a Reply