നിങ്ങൾക്കറിയാത്ത ഈ വാട്സാപ്പ് ട്രിക്കുകൾ അടിപൊളിയാണ്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് പ്ലാറ്റഫോമിലുള്ള മൊബൈൽ ആപ്പ്ലികേഷൻ ആണ് വാട്സ്ആപ്.നല്ലൊരു ശതമാനം ആളുകൾക്കും അറിയാതെ എന്നാൽ വളരെ ഉപകാരപ്രദമായ 10 വാട്സ്ആപ് ടിപ്പുകൾ എന്തൊക്കെ ആണ് എന്ന് നോക്കാം.നമ്മൾ ഉപയോഗിക്കുന്ന ഫോണിന്റെ മെമ്മറിയുടെ നല്ലൊരു ശതമാനം വാട്സാപ്പ് സ്റ്റോറേജിനായി പോകുന്നുണ്ട് എന്നത് ഒരു വാസ്തവം ആണ്.ഈ സ്റ്റോറേജ് എങ്ങനെ ഫ്രീ ആക്കാം എന്നതാണ് ആദ്യത്തെ ടിപ്പ്.മുകളിൽ വലത് വശത്തുള്ള മൂന്ന് ഡോട്ടിൽ ക്ലിക്ക് ചെയ്തു സെറ്റിങ്സ് എടുത്ത ശേഷം കാണുന്ന ടാറ്റ ആൻഡ് സ്റ്റോറേജ് യൂസ് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.ശേഷം സ്റ്റോറേജ് യൂസേജ് എന്ന് കാണുന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്താൽ ഗ്രുപ്പുകളുടെയും ചാറ്റുകളുടെയും പട്ടികയും അവ ഓരോന്നും ഫോണിന്റെ എത്ര മെമ്മറി എടുക്കുന്നു എന്നും കാണാൻ സാധിക്കും.

ഓരോ ഗ്രുപ്പ് ഓപ്‌ഷനിലും ക്ലിക്ക് ചെയ്ത ശേഷം കാണുന്ന ഫ്രീ ആപ്പ് മെമ്മറി എന്ന ഓപ്‌ഷൻ ഉപയോഗിച്ചാൽ മെമ്മറി ക്ളീൻ ചെയ്യാൻ സാധിക്കുന്നതാണ്.സാധാരണ ഗതിയിൽ പുതിയ ഒരാൾക്ക് മെസേജ് ചെയ്യണം എങ്കിൽ അയാളെ കോൺടാക്ട് ആഡ് ചെയ്ത ശേഷം മാത്രമാണ് നല്ലൊരു ശതമാനം ആളുകളും ചെയ്യുന്നത്.എന്നാൽ അല്ലാതെ തന്നെ മെസേജ് ചെയ്യാൻ സാധ്‌ക്കും.ഇതിനായി വാട്സാപ്പ് സെറ്റിംഗ്സ് എടുത്ത ശേഷം നമ്മുടെ പ്രൊഫൈലിന്റെ വലത് വശത്ത് കാണുന്ന q r കോഡ് കാണാൻ സാധിക്കുന്നതാണ്.അവിടെ അമർത്തിയാൽ ലഭിക്കുന്ന കോഡ് സ്കാൻ ചെയ്താൽ കോൺടാക്റ്റ് സേവ് ചെയ്യാതെ തന്നെ മെസേജ് ചെയ്യാൻ സാധിക്കുന്നതാണ്.

ഇത്തരത്തിൽ വളരെ രസകരമായ നിരവധി ഓപ്‌ഷനുകൾ വാട്ട്സാപ്പിൽ ലഭ്യമാണ്.അതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക. അഭിപ്രായങ്ങൾ സംശയങ്ങൾ എന്നിവ കമന്റിൽ പ്രതീക്ഷിക്കുന്നു.ഉപകാരപ്രദം എന്ന് തോന്നുകയാണ് എങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും ഈ വിവരം എത്തിക്കു.

Leave a Reply