ഇന്നത്തെ സാഹചര്യത്തിൽ പഠനങ്ങൾ എല്ലാം തന്നെ ഓൺലൈൻ ആയി മാറി കഴിഞ്ഞിരിക്കുകയാണ്.അതിനാൽ തന്നെ പഠന സാമഗ്രികളും,പാഠ പുസ്തകങ്ങളും ഒക്കെ തന്നെ ഒരു പരിധി വരെ ഓണ്ലൈൻ ആയി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇത്തരത്തിൽ പുതിയ കാലത്തിലെ വലിയ മാറ്റം ആയി വിലയിരുത്തപ്പെടുന്ന ഒന്നാണ് വിദ്യാർത്ഥികൾക്കുള്ള പാഠ പുസ്തകങ്ങൾ ഓൺലൈൻ ആയി ലഭിക്കുന്നത്.എന്തെങ്കിലും കാരണത്താൽ പുതിയ അധ്യയന വർഷത്തിൽ പുസ്തകങ്ങൾ ലഭിക്കാതിരിക്കുകയോ അല്ലെങ്കിൽ ലഭിച്ച പുസ്തകങ്ങൾ നഷ്ട്ടപെട്ടു പോകുകയോ ചെയ്താൽ കൂടിയും തീരെ വിഷമിക്കേണ്ട കാര്യമില്ല.കാരണം ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള വിദ്യാർത്ഥികൾക്ക് അവരുടെ പാഠ പുസ്തകങ്ങൾ ഓൺലൈൻ ആയി തന്നെ ലഭിക്കുന്നതാണ്.
പുസ്തകങ്ങൾ ഓൺലൈൻ ആയി ലഭിക്കാൻ ചെയ്യണ കാര്യങ്ങൾ എന്തൊക്കെ ആണ് ഏന് നോക്കാം.കേവലം ഒരു സ്മാർട്ട് ഫോൺ ഉപയോഗിച്ച് തന്നെ ലഭ്യമാക്കാൻ സാധിക്കുന്നതാണ്.








സാധിക്കുന്നതാണ്.പാഠ പുസ്തക ഓൺലൈൻ ആയി ലഭിക്കേണ്ട വെബ്സൈറ്റ് ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക.പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യേണ്ട രീതി കണ്ടു മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാം.
