ഇന്ന് നല്ലൊരു ശതമാനം വീടുകളിലും ഉപയോഗിക്കപ്പെടുന്ന ബൾബുകൾ ആണ് എൽ ഇ ഡി ബൾബുകൾ.എന്നാൽ കേടായി എന്ന് കരുതി വലിച്ചെറിയുന്ന ഈ ബൾബുകൾ ഒക്കെ തന്നെ ഫലപ്രദമായി വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്നവയാണ് എന്ന് നല്ലൊരു ശതമാനം ആളുകൾക്കും അറിയില്ല.ഇത്തരത്തിൽ ഇടിമിന്നൽ കാരണം ബോർഡുകൾ പോയ ബേബികൾ വരെ എങ്ങനെ നന്നാക്കാം എന്നാണ് ഇവിടെ പറയുന്നത്.ബൾബുകൾ ആദ്യം ഊരുക.മിക്കവാറും എൽ ഇ ഡി ബൾബുകളും സ്ക്രൂ ചെയ്തവയാകില്ല അതിനാൽ വലിച്ച് ഊരുകയോ തിരുകി ഊരുകയോ ചെയ്‌താൽ മതിയാകും.
ബൾബിന്റെ കവർ ഇളക്കുമ്പോൾ കാണുന്ന അലുമിനിയം പാനലും ബൾബിൽ നിന്നും ഇളക്കി മാറ്റുക.സ്ക്രൂ ഡ്രൈവർ ഉപയോഗിച്ചിച്ച അരികുകളിൽ പ്രെഷർ കൊടുക്കികയാണ് എങ്കിൽ അലുമിനിയം പാനൽ ഇളകി വരുന്നതാണ്.അത് കൂടി ഇളക്കി മാറ്റുമ്പോൾ കാണുന്ന വസ്തു ആണ് ഡ്രൈവർ ബോർഡ്.ഒരു എൽ ഇ ഡി ബൾബ് ഊരിയാൽ കാണുന്നത് നിരവധി എൽ ഇ ഡി ബള്ബുക ഉള്ള അലുമിനിയം പാനലും, മേൽപ്പറഞ്ഞ ഡ്രൈവർ ബോർഡും മാത്രമാണ്.80 മുതൽ 100 വോൾട്ട് വരെ ഉള്ള ഡി സി കറന്റ് ആണ് ഡ്രൈവർ പാനലിൽ നിന്നും ബൾബുകളിലേക്ക് വരുന്നത്.
വോൾട് മീറ്ററിൽ 80 മുതൽ ഉള്ള വോൾട്ട് കാണിക്കുന്നു എങ്കിൽ ഡ്രൈവർ ബോർഡ് കേട് വന്നിട്ടില്ല എന്ന് വേണം മനസിലാക്കാൻ.കൂടാതെ എൽ ഇ ഡി ബൾബുകൾ എങ്ങനെ ശെരിയാക്കാം,അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.ഏറ്റവും ഉപകാരപ്രദമായ ഇ അറിവ് നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് എത്തിക്കു
