കോവിഡ് നമ്മുടെ രാജ്യത്ത് തന്നെ മരുന്നുകൾ നൽകുവാനായി ഇപ്പോൾ നിർദ്ദേശം ആയിട്ടുണ്ട്. അതോടൊപ്പം തന്നെ ഇനി പുറത്തിറങ്ങുക ആണെങ്കിൽ റേഷൻ കാർഡുകൾ കൂടി കയ്യിൽ കരുതണം എന്നാണ് പറഞ്ഞിരിക്കുന്നത്.നമ്മുടെ രാജ്യത്ത് തന്നെ DRDO വികസിപ്പിച്ചെടുത്ത ഒരു മരുന്ന് ഇപ്പോൾ കോവിഡിന് വേണ്ടി കൊടുത്തിരിക്കുകയാണ്. വാക്സിനേഷൻ എന്ന് പറയാൻ സാധിക്കില്ല എങ്കിലും നമ്മുടെ DRDO ഒരു മരുന്ന് ഇപ്പോൾ പ്രചരിക്കുന്നുണ്ട്. വളരെയെളുപ്പം തന്നെ കോവിഡിൽ നിന്നും ഒരു ശമനം ഉണ്ടാക്കുന്ന രീതിയിലാണ് ഈ മരുന്ന് നൽകുന്ന ഗുണം എന്നാണ് അറിയാൻ സാധിക്കുന്നത്.
ഓക്സിജൻ സഹായം ഒന്നുമില്ലാതെ ശ്വസിക്കുവാൻ കഴിയുന്ന ഒരു അവസ്ഥയിലേക്ക് കൊണ്ട് ചെന്ന് എത്തിക്കും എന്ന് അറിയാൻ സാധിക്കുന്നുണ്ട്. കോവിഡ് നിന്നും വളരെ പെട്ടെന്ന് തന്നെ നമുക്ക് മുക്തി പ്രാപിക്കുവാൻ സാധിക്കുന്ന ഒരു മരുന്നാണ് ഇത് എന്ന് അറിയാൻ കഴിയുന്നുണ്ട്. ഈ മരുന്ന് വെള്ളത്തില് ലയിപ്പിച്ചതിനുശേഷം വേണം ഉപയോഗിക്കാൻ എന്നും അറിയാൻ സാധിക്കുന്നുണ്ട്. വലിയ ആശ്വാസം നൽകുന്ന ഒരു അറിവ് തന്നെയാണ് ഇത്. ഭീമമായ തുക മുടക്കി വാക്സിനേഷൻ നൽകുന്നത് ആളുകളിൽ വലിയൊരു ഭീതി ഉളവാക്കിയിരുന്നു. അതുപോലെതന്നെ വാക്സിനേഷൻ എടുത്ത് പല ആളുകൾക്കും ഉണ്ടാകുന്ന ജീവഹാനികളും മറ്റും പല ആളുകളിലും വലിയ ഭീതിയായിരുന്നു ഉണ്ടാക്കിയിരുന്നത്.
അത്തരമൊരു സാഹചര്യത്തിൽ ഇങ്ങനെ ഒരു മരുന്ന് ഇറങ്ങുമ്പോൾ അത് വലിയൊരു കരുത്ത് ആയിരിക്കും സംസ്ഥാനത്ത് കൊണ്ടുവരുന്നത് എന്ന കാര്യത്തിൽ വലിയ നിസ്സംശയം പറയാൻ സാധിക്കും എന്നതാണ്. അലിയിപ്പിച്ചു മരുന്ന് കഴിക്കുക എന്ന് പറയുമ്പോൾ തന്നെ അതിന് അത്ര വലിയ ബുദ്ധിമുട്ടുകൾ ഇല്ലാത്ത രീതിയിലുള്ളതാണ് എന്ന് അറിയാൻ സാധിക്കുന്നുണ്ട്.വലിയ സഹായമായിരിക്കും സർക്കാർ ഇപ്പോൾ ജനങ്ങളോട് ഈ കാണിക്കുന്നത് എന്ന് ഉറപ്പാണ്. അതോടൊപ്പം തന്നെ ജൂണിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും പി എസി മാറ്റിവെച്ചു എന്നാണ് പുതിയ വിവരം.
പറഞ്ഞിട്ടുള്ള യാതൊരു പരീക്ഷകളും ഉണ്ടായിരിക്കില്ല ജൂൺ മാസത്തിൽ എന്നാണ് അറിയാൻ സാധിക്കുന്നത്. ഇത് പിഎസ്സി തന്നെ നേരിട്ട് അറിയിക്കുകയായിരുന്നു. അതുപോലെ പുറത്തിറങ്ങണം എന്നുണ്ടെങ്കിൽ റേഷൻ കാർഡ് വേണം എന്ന് അറിയാൻ സാധിക്കുന്നു. മലപ്പുറത്തുള്ള കളക്ടർ ഇങ്ങനെ ഒരു വിവരം പറയുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം.
