സാഷ്യപത്രം നൽകയില്ലെങ്കിൽ ഇത്തരക്കാർക്ക് ക്ഷേമ പെൻഷൻ മുടങ്ങും

ഏകദേശം 48 ലക്ഷം ഉപഭോക്താക്കൾക്കാണ് സാമൂഹിക ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നത്. എന്നാൽ ജൂലൈ മാസത്തോട് കൂടി ഇവരിൽ പലർക്കുമുള്ള ക്ഷേമ പെൻഷൻ തടയപ്പെടും. ഈ സാഹചര്യത്തിൽ സ്ത്രീകളായ ഉപഭോക്താക്കളെ ആയിരിക്കും ഈ പ്രശ്നം കൂടുതലായും പ്രതിസന്ധിയിലാക്കുന്നത്. ഇതിൽ വിധവ പെൻഷൻ വാങ്ങുന്നവരും, അവിവാഹിത പെൻഷൻ വാങ്ങുന്നവരും സാഷ്യപത്രം സമർപ്പിക്കേണ്ടതാണ്. അതായത് 2021 – 2022 വർഷത്തിൽ പുനർവിവാഹം കഴിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന രേഖകൾ കാണിക്കേണ്ടതാണ്.

എന്നാൽ ഗസറ്റഡ് ഓഫീസറെ കൊണ്ടുള്ള സാഷ്യപത്രങ്ങൾ സമർപ്പിക്കേണ്ട സമയമായിരുന്നു ജൂലായ് മാസം അഞ്ചാം തീയതി. എന്നാൽ ചില പഞ്ചായത്തുകളിൽ ജൂലൈ 10 വരെയും സമയം അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ പഞ്ചായത്തുകളിൽ ചെന്ന് ഇതിനെക്കുറിച്ചു അന്യോഷിക്കുകയും അതിനുവേണ്ടീട്ടുള്ള കാര്യങ്ങൾ ചെയ്തു തീർക്കുകയും ചെയ്യുക. ഇനി മുൻപ് സമർപ്പിച്ചവർക്ക് മുടങ്ങാതെ ക്ഷേമ പെൻഷൻ നൽകുന്നതുമാണ്.

<iframe width=”600″ height=”320″ src=”https://www.youtube.com/embed/FHGJfzTg4_0″ title=”YouTube video player” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>

എന്നാൽ ഇപ്പോഴത്തെ എല്ലാ വിദ്യാർത്ഥികളുടെ കയ്യിലും പഠനാവശ്യത്തിനായി മൊബൈൽ ഫോണുകൾ രക്ഷിതാക്കൾ തന്നെ വാങ്ങി നൽകുന്നതാണ്. എന്നാൽ ഇത് നന്മയേക്കാൾ ഏറെ ദോഷകരമാണ്. രക്ഷിതാക്കൾ തീർച്ചയായും കുട്ടികളുടെ കൂടെ സമയം ചിലവഴിക്കുകയും അവർ സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് ഗെയിമുകൾ കളിക്കുന്നുണ്ടോ എന്ന് തീർച്ചയായും പരിശോധിക്കേണ്ടതാണ്. അതായത് ആളെ കൊള്ളുന്ന ഫ്രീ ഫയർ പോലുള്ള ഗെയിമുകളിൽ പങ്കെടുക്കുന്നുണ്ടോ എന്ന് തീർച്ചയായും ശ്രദ്ധിക്കുക. രക്ഷിതാക്കൾക്ക് മാത്രമേ കുട്ടികളെ ഇതിൽ നിന്നും രക്ഷിക്കാൻ കഴിയുള്ളൂ എന്നും കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു.

Leave a Reply