ഇന്ന് മുതൽ ലോക്‌ഡോൺ ഇളവുകൾ, KSEB അറിയിപ്പ് വന്നു ഫ്രിഡ്ജ് ഉള്ളവർ സൂക്ഷിക്കുക

സംസ്ഥാനത്തു ഇപ്പോൾ കനത്ത മഴ തുടരുകയാണ്. എന്നാൽ വരും ദിവസങ്ങളിലും ഈ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം ഈ സംസ്ഥാനത്തുള്ളവർ അതീവ ജാഗ്രതയിലായിരിക്കണം എന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്. മിൽമ പാൽ വാങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. കാരണം ലോക്ക് ഡൗൺ കാലത്തു പാൽ വിറ്റഴിക്കാൻ കഴിയാതെ നഷ്ടത്തിലായിരുന്നു മിൽമ. ആ ഒരു സാഹചര്യത്തിലാണ് ഒരു പാക്കറ്റ് പാൽ സാദാരണ രീതിയിൽ നിന്നും കൂടുതൽ കാണുമെന്നും കൂടുതൽ തുക ഈടാക്കുമെന്നും മിൽമ അറിയിച്ചിട്ടുണ്ട്.

ഓണത്തിന് ഭഷ്യ കിറ്റ് വിതരണം ഉണ്ടാകുമെന്ന്‌ നമ്മൾ എല്ലാം അറിഞ്ഞ കാര്യമാണ്. എന്നാൽ ഈ ഭഷ്യ കിറ്റിൽ വ്യത്യസ്തമായ സാധനങ്ങൾ ഉൾക്കൊള്ളിക്കുമെന്നാണ് ഇപ്പോൾ കിട്ടിയ വാർത്ത. കൂട്ടികൾക്ക് മധുര പലഹാരവും, ഏലക്കായും ഉൾപ്പെടുത്തുമെന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത്. 13 ഇനത്തിൽപെട്ട ഭക്ഷ്യ സാധനങ്ങൾ ഓണക്കിറ്റിൽ ഉൾപ്പെടുത്തിയത് കൊണ്ട് തന്നെ ജൂലൈ മാസത്തിൽ ഭഷ്യ കിറ്റ് ഉണ്ടാകില്ല എന്നും അറിയിച്ചിട്ടുണ്ട്.

ജൂലൈ 15 തീയതി മുതൽ ലോക്ക് ടൗണിൽ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകൾ 5 ശതമാനമുള്ള ഇടങ്ങളിൽ എല്ലാ കടകളും തുറന്നു പ്രവർത്തിക്കാം. എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനം ഉള്ള സ്ഥലങ്ങളിൽ ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കും, മാറ്റ് വ്യാപാര സാധനങ്ങൾ വിൽക്കുന്ന കടകൾക്കും തിങ്കൾ മുതൽ വെള്ളി വരെ തുറക്കാം. എന്നാൽ ട്രിപ്പിൾ ലോക്‌ഡോൺ ഉള്ള സ്ഥലങ്ങളിൽ മാത്രം കർശന നിയന്ത്രങ്ങങ്ങൾ ഉണ്ടാകാം.

ഇനി ഫ്രിഡ്ജ് വീട്ടിലുള്ളവർ അതീവ ശ്രദ്ധയിലായിരിക്കണം. ഫിഡ്ജിൽ സാധനങ്ങൾ വെക്കുമ്പോൾ അത്യാവശ്യ സാധനങ്ങൾ മാത്രം ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യുക. അതുമാത്രമല്ല ഫ്രിഡ്ജ് എപ്പോഴും അടക്കുകയും തുറക്കുകയും ചെയ്യാതിരിക്കുക. അതുമാത്രമല്ല ഫ്രിഡ്ജ് വാങ്ങുന്നവർ 5 സ്റ്റാർ ഫ്രിഡ്ജ് വാങ്ങാനും ശ്രമിക്കുക. കാരണം എന്തെന്നാൽ ഇപ്പോഴത്തെ എലെക്ട്രിസിറ്റി ബിൽ ഇരട്ടിയാകാനുള്ള സാധ്യതയുണ്ട് എന്നും KSEB അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഫ്രിഡ്ജുള്ളവർ സൂക്ഷിച്ചു ഉപയോഗിക്കുക.

Leave a Reply