എപ്പോൾ കോവിഡ് വളരെയധികം കൂടി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വാക്സിനേഷൻ എത്രത്തോളം അത്യാവശ്യം ആണെന്ന് എല്ലാവർക്കും വളരെയധികം അറിയുന്ന ഒരു കാര്യം തന്നെയാണ്. മാത്രമല്ല സംസ്ഥാനത്ത് എല്ലാ ആളുകളും കോവിദഃ വാക്‌സിൻ പെട്ടെന്നുതന്നെ നൽകാനുള്ള തീരുമാനവും സർക്കാർ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു. ഇതിനകം തന്നെ നിരവധി പേരാണ് വാക്‌സിൻ എടുത്തു കഴിഞ്ഞിരിക്കുന്നത്. എന്നാൽ നിരവധി സംശയങ്ങൾ വാക്സിൻ എടുത്തിട്ടുള്ളവർക്കുണ്ട്. അതിനു പ്രധാന കാരണം വേറൊന്നും കൊണ്ടല്ല വാക്സിനേഷൻ എത്രത്തോളം അനുകൂലമായും പ്രതികൂലമായും നമ്മുടെ ശരീരത്തിൽ പ്രതിരോധിക്കും എന്നുള്ള ഭയത്തിലാണ് ഏവരും.
മാത്രമല്ല ഒരു ടോസ് വാക്‌സിൻ എടുത്ത് ശേഷം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെപ്പറ്റി ഇന്ന് പലർക്കും അറിയില്ല. ഒട്ടുമിക്ക ആളുകളും വാക്സിൻ എടുത്തതിനുശേഷം ചില കാര്യങ്ങൾ ചെയ്യാൻ പാടില്ല എന്നുള്ള രീതിയിൽ പല നിർദ്ദേശങ്ങൾ പലരും പറഞ്ഞതായി കേട്ടിട്ടുണ്ട്. എന്നാൽ ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഡോസ് വാക്സിൻ എടുത്ത ആളുകൾക്ക് മദ്യപിക്കാൻ പാടില്ല എന്നതാണ്. ഒരാഴ്ചത്തേക്ക് എങ്കിലും ഒരു ഡോസ് വാക്സിൻ എടുത്ത ആളുകൾ മദ്യപിക്കാതെയിരിക്കാൻ അത്യാവശ്യമായ ഒന്നാണ്. അതുപോലെതന്നെ പുകവലിക്കാനും പാടില്ല. അത് നമ്മുടെ ആൻറിബോഡി പ്രവർത്തനം കുറയ്ക്കുന്നതിനും ഇത് കാരണമാകും.
വാക്‌സിൻ എടുത്തിരിക്കുന്ന ആളുകൾ 7 മണിക്കൂർ അല്ലെങ്കിൽ 9 മണിക്കൂർ വരെ നന്നായി ഉറങ്ങേണ്ടത് അത്യാവശ്യമായ ഒന്നാണ്. അത് ഉറപ്പു വരുത്തുക തന്നെ ചെയ്യണം. മാത്രവുമല്ല ഒരാഴ്ചത്തേക്ക് എങ്കിലും 7 മണിക്കൂറിൽ കുറവ് ഉറക്കം ലഭികത ആളുകൾ വളരെയധികം ബുദ്ധിമുട്ടുകൾ കാണപ്പെടുന്നു. മാക്സിമം കുറഞ്ഞത് ഒരു ദിവസം മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 25 കിലോ ലിറ്റർ വെള്ളം എന്ന രീതിയിലാണ് കുടിക്കേണ്ടത്.
അസുഖമുള്ള സ്ഥിരമായി മരുന്നു കഴിക്കുന്നവരും കോവിഡ്എടുത്തിട്ട് കാരണത്താൽ മരുന്നു നിർത്തുകയോ മുടക്കുകയും ഒന്നും ചെയ്യാൻ പാടില്ല. അത് ചിലപ്പോൾ നമ്മുടെ അസുഖങ്ങളിൽ വ്യാപ്തി വർദ്ധിപ്പിക്കുവാൻ കാരണമായേക്കാം. വാക്‌സിൻ എടുക്കുന്നതിനു മുന്നേ തന്നെ നമ്മൾ കൺസൾട്ട് ചെയ്യുന്ന ഡോക്ടറുമായി ഈ അറിവുകളെ കുറിച്ച് പങ്കു വയ്ക്കേണ്ടത് അത്യാവശ്യമാണ്. അപ്പോൾ നമുക്ക് അറിയുവാൻ സാധിക്കും ഏതൊക്കെ തരത്തിലുള്ള ബുദ്ധിമുട്ടുകൾ നമുക്ക് നേരിടേണ്ടി വരുമെന്ന്. ഏതൊക്കെ മരുന്നുകൾ കഴിക്കാൻ പാടില്ല എന്നുമുള്ള എല്ലാ വിവരങ്ങളും കൃത്യമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഇതൊക്കെ പല രീതിയിലുള്ള വ്യാജപ്രചരണങ്ങൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ കണ്ട് മനസ്സിലാക്കുക
