നിങ്ങൾ ബാക്ക് പെയ്ൻ കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ ? എങ്കിൽ ഡോക്ടർ പറയുന്നത് കേൾക്കൂ

ഇന്ന് ഒത്തിരി സ്ത്രീകളും പുരുഷന്മാരും ഒരുപോലെ അനുഭവിക്കുന്ന ഒരു അസുഖമാണ് ബാക്ക് പെയിൻ. നടുവേദന അല്ലെങ്കിൽ കഴുത്ത് വേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ മിക്കവാറും ആളുകളിലും കാണാറുണ്ട്. ചില സ്ത്രീകളിൽ ഡെലിവറിയോടുകൂടിയാണ് ഈ പ്രശ്നം കാണപ്പെടുന്നത്. എന്നാൽ കഴുത്തുവേദന ഇപ്പോഴുള്ള മിക്കവാറും തലമുറകൾക്കും ഈ ഒരു പ്രശ്നം ഉണ്ടാകാറുണ്ട്. ബാക്ക് പെയിൻ പലരീതിയിലാണ് വരുന്നത്.

ചിലർക്കാണെങ്കിൽ ഒരു സൈഡിലായിട്ടായിരിക്കും ബാക് പെയ്ൻ കാണുന്നത്. ചിലർക്കാണെങ്കിൽ രണ്ടു സൈഡിലും കാണും. പല കാരണങ്ങളും കൊണ്ട് ബാക്ക് പെയിൻ ഉണ്ടാവാം. ചിലപ്പോൾ പല അസുഖത്തിനും മുന്നറിയിപ്പായിരിക്കും ഈ ബാക്ക് പെയിൻ. അപ്പോൾ ഇതിന് ആദ്യം ചെയ്യേണ്ടത് എന്തുകൊണ്ടാണ് ഈ ബാക്ക് പെയ്ൻ വരുന്നത് എന്ന് പരിശോധിക്കണം. സ്പൈനൽ ഡി കംപ്രഷൻ തെറാപ്പി എന്നുള്ള ഒരു ട്രീറ്റ്മെൻറ് ആണ് ആദ്യം ചെയ്തു നോക്കുക. എന്നാൽ ഇനിമുതൽ ബാക്ക് പെയ്ൻ ഉള്ള ആളുകൾ ശ്രദ്ധിക്കുക.

കളമശ്ശേരി രാജഗിരി ഹോസ്പിറ്റലിൽ പോവുകയാണെങ്കിൽ ഇതിനുള്ള പരിഹാരം നമുക്ക് കണ്ടെത്താൻ കഴിയും. നല്ല രീതിയിലുള്ള ചികിത്സയാണ് ഇതിനുവേണ്ടി അവർ നൽകുന്നത്. കൂടുതൽ വിശദമായ അറിവുകൾക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്. കൂടുതൽ കാര്യങ്ങൾ ഡോക്ടർ വിശദീ കരിക്കുന്നുണ്ട് .

Leave a Reply