ഡീസൽ ലിറ്ററിന് 35 രൂപയ്ക്ക് കേരളത്തിൽ ലഭിക്കുന്ന സ്ഥലം

ഇപ്പോൾ നമ്മുടെ രാജ്യത്ത് ദിനംപ്രതി ഡീസലിനും പെട്രോളിനും വില വർദ്ധിച്ചു കൊണ്ട് ഇരിക്കുകയാണ്. പലരും ഇപ്പോൾ വാഹനങ്ങൾ കൂടുതലായി ഉപയോഗിക്കില്ല എന്ന അവസ്ഥയിലേക്കാണ് ഇപ്പോഴത്തെ പെട്രോളിനും ഡീസലിനും വില മാറിയിരിക്കുന്നത്. കൂടുതലായും വാഹനത്തിൽ യാത്ര ചെയ്യുന്നവർക്ക് വളരെയധികം വലിയ ഒരു തിരിച്ചടി തന്നെയാണ് ഈ തരത്തിലുള്ള വിലക്കയറ്റം. പെട്രോളിനും ഡീസലിനും വില വർധിച്ചത് ബാധിച്ചതിനെ കാരണത്താൽ കൂടുതലായും ടാക്സി പോലെ ഉള്ള തൊഴിലാളികൾ ബുദ്ധിമുട്ടിലാണ്.

മറ്റേതെങ്കിലും തരത്തിൽ പകരമായി ചെയ്യാൻ കഴിയുന്ന എന്തെങ്കിലും വഴിയുണ്ടോ എന്ന് ചിന്തിച്ചു കൊണ്ടിരിക്കുന്നുവരാണ്. വയനാട്ടിൽ കേരള വെറ്റിനറി സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസറും ഗവേഷകനുമായ ഡോക്ടർ ജോൺ ഇബ്രാഹിം ഒരു കണ്ടുപിടുത്തവുമായി മുന്നോട്ടു വന്നിട്ടുണ്ട്. ഏഴ് വർഷത്തിന് പരീക്ഷണത്തിന് വിജയം കണ്ടു എന്ന് വേണം പറയുവാൻ. ഇത് എങ്ങനെയെന്നാൽ കോഴി മാലിന്യത്തിൽ നിന്നും ബയോ ഡീസൽ ഉൽപാദിപ്പിക്കുന്ന രീതിയാണ് ഇപ്പോൾ നിലവിൽ വന്നിട്ടുള്ളത്.

നാം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടായി തോന്നുന്ന കോഴി മാലിന്യം ഇത്രമേൽ ഉപകാരപ്രദവും എന്ന് നാം അത്ഭുതപ്പെട്ടേക്കാം. 100 കിലോ കോഴി നമ്മളിൽ നിന്നും 10 ലിറ്റർ ഡീസൽ വരെ നമുക്ക് ലഭിക്കും. പലരും കോഴി വേസ്റ്റുകൾ പൈസ അങ്ങോട്ട് കൊടുത്ത് വേണം നാം ഒഴിവാക്കാൻ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ കോഴിമാലിന്യം നാം സ്വീകരിക്കുകയാണെങ്കിൽ പൈസയും കോഴി മാലിന്യവും ഒന്നിച്ചു കിട്ടുകയാണ് ചെയ്യുന്നത്. മാത്രമല്ല ഇതിന് പ്രോസസിങ്ങ് വെറും 35 രൂപ മുതൽ ചെയ്യാൻ കഴിയും. അത്തരത്തിലുള്ള പരീക്ഷണം ഇപ്പോൾ അംഗീകരിക്കപ്പെട്ടു എന്ന് വേണം പറയാൻ. ഇതിൻറെ വിശദാംശങ്ങൾ കൂടുതൽ വിവരങ്ങൾക്കും ഈ വീഡിയോ കണ്ടു മനസ്സിലാക്കുക.

Leave a Reply