സുഗന്ധം ഇശ്റമില്ലാത്തവരായി ആരും തന്നെ കാണില്ല.ചെറിയ വില മുതൽ,ലക്ഷങ്ങൾ വില ഉള്ള പെർഫ്യുമുകൾ വരെ ഇന്ന് മാർക്കറ്റുകാലിൽ ലഭിക്കുന്നുണ്ട്.എന്നാൽ ഇഷ്ടമുള്ള മണം വാങ്ങാനായി പലർക്കും പതിനായിരങ്ങൾ ചിലവാക്കേണ്ടി വരാറുണ്ട്.അവയൊക്കെ തന്നെയും ഇഷ്ട്ടമുള്ള മണം തേടി പോകുന്നവരുമായിരിയ്ക്കും.അത്രകകർക്ക് നിങ്ങൾക്കിഷ്ടമുള്ള മണം ഏതുമായിക്കോട്ടെ വളരെ ഗംബീരമായി അവ ലഭിക്കുന്ന ഒരു സ്ഥാപനം നമ്മുടെ ഈ കൊച്ചുകേരളത്തിൽ ഉണ്ട്.മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ ഉള്ള trix perfume bar ലാണ് ഇത്തരം പെർഫ്യുമുകൾ ലഭിക്കുന്നത്.
ലോകത്തുള്ള ഏറ്റു പ്രശസ്തമായ ബ്രാൻഡുകളുടെ സുഗന്ധവും ലഭിക്കും എന്ന് മാത്രമല്ല പതിനായിരങ്ങൾ വില ഉള്ള ഈ സുഗന്ധങ്ങൾക്ക് നൽകേണ്ട തുക 1050 രൂപ മാത്രമാണ്.പൂർണമായും ദുബായിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾ ആണ് ഈ സ്ഥാപനത്തിൽ ഉപയോഗിക്കുന്നത്.സ്ഥാപനത്തിൽ നിന്ന് തന്നെ ഇഷ്ട്ടമുള്ള രീതിയിൽ ലോകോത്തര ബ്രാൻഡുകൾ മിക്സ് ചെയ്ത ഉണ്ടാക്കുന്ന പെർഫ്യുമുകളായും ലഭ്യമാണ്.
പെർഫ്യുമിന്റെ നിർമാണവും ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും താഴെ ചേർത്തിരിക്കുന്ന വീഡിയോ കണ്ട മനസിലാക്കാം.സംശയങ്ങൾ അഭിപ്രായങ്ങൾ,നിർദേശങ്ങൾ എന്നിവ കമന്റിൽ അറിയിക്കുക.വളരെ കൗതുകകരമായ ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്തു എത്തിക്കാൻ മറക്കാതിരിക്കുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.
