പരീക്ഷയില്ലാതെ സർക്കാർ ജോലി നേടാനുള്ള സുവർണ്ണാവസരം

ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്കായി പുതുതായി പ്രസിദ്ധീകരിച്ച് ഒരു തൊഴിൽ മേഖലയുടെ വിശദാംശങ്ങളാണ് നമ്മൾ ഇനി പരിചയപ്പെടുന്നത്. ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് പുത്തൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ തസ്തികകളിലേക്ക് ആയി യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഓഗസ്റ്റ് 16ന് നടക്കുന്ന ഇൻറർവ്യൂവിൽ പങ്കെടുക്കുക. ആവശ്യമായ രേഖകളുടെ സെൽഫ് അറ്റസ്റ്റ് ചെയ്ത പകർപ്പ് ഇൻറർവ്യൂ പങ്കെടുക്കുന്ന സമയത്ത് കൈവശം ഉണ്ടായിരിക്കണം.

അഗ്രികൾച്ചർ ഫീൽഡ് ഓപ്പറേഷൻ ബികോം ട്രെയിനിങ് റീട്ടെയിൽ മാർക്കറ്റ് ടെക്നിക്കൽ ട്രെയിനി എന്നീ മേഖലകളിലാണ് അവസരങ്ങൾ ലഭ്യമാക്കിയിട്ടുള്ളത്. റീട്ടെയിൽ മാർക്കറ്റ് ടെസ്റ്റുകളിൽ എറണാകുളം കൊല്ലം ജില്ലകളിൽ രണ്ട് ഒഴിവും. കോട്ടയം ജില്ലകളിൽ ഒരു ഒഴിവു ലഭ്യമായിട്ടുണ്ട്. കൊല്ലം ജില്ലകളിൽ രണ്ട് ഒഴിവും. കോട്ടയം ജില്ലകളിൽ ഒരു ഒഴിവും. ആണുള്ളത്. എറണാകുളം കൊല്ലം ജില്ലകളിൽ ഏതെങ്കിലും 60 ശതമാനം മാർക്കോടെ ബിരുദം പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്.

കോട്ടയം ജില്ലയിൽ മാർക്കറ്റിംഗ് എം പി 60 ശതമാനം മാർക്കോടെ പാസായ അപേക്ഷിക്കാൻ കഴിയും. 25 വയസ്സാണ് എറണാകുളം ജില്ലയിലും കൊല്ലം ജില്ലയിൽ അപേക്ഷിക്കുന്നവരുടെ പ്രായപരിധി കോട്ടയം ജില്ലയിൽ 27 വയസ്സാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. 60 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്കും 25 വയസ്സിൽ താഴെ പ്രായമുള്ള വർക്കും അഗ്രികൾച്ചർ പുതിയ ഓപ്പറേഷൻ തസ്തികയിൽ വയനാട് ജില്ലയിൽ അപേക്ഷിക്കുന്നത് പ്ലസ് ടു വിൽ ബയോളജി ഉൾപ്പെടുന്ന സയൻസ് അല്ലെങ്കിൽ അഗ്രികൾച്ചർ ബന്ധപ്പെട്ട വിഷയം എടുത്തവർക്ക് ഏറ്റവുമധികം മുൻഗണന ലഭിക്കും എന്നും അറിയുന്നു.

ബികോം ട്രെയിനി മേഖലയിൽ ഹെഡ് ഓഫീസിൽ ഒരു ഒഴിവു മാത്രമാണുള്ളത്. 60 ശതമാനം മാർക്കോടെ ബികോം ജനിച്ചവർക്കും 25 വയസ്സിൽ താഴെ പ്രായമുള്ള വർക്കും ഈ തൊഴിൽ മേഖലയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ടെക്നിക്കൽ ട്രെയിനി തസ്തികയിലേക്ക് റൈസ് മിൽ വെച്ചൂര് ഒഴിവുണ്ട്. മെക്കാനിക്കൽ എൻജിനീയറിങ് ബിടെക് പാസായ വർക്കും 25 വയസ്സിൽ താഴെ പ്രായമുള്ള വർക്കും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ് ഈ പറയുന്ന ബന്ധപ്പെട്ട ഇൻഡസ്ട്രി അപ്പൻ ഷിപ്പ് കഴിഞ്ഞവർക്ക് മുൻഗണന ലഭിക്കും. എന്നും അറിയാൻ കഴിഞ്ഞു. കൂടാതെ ഐടിഐ മെഷീൻ ലിസ്റ്റ് തസ്തികയിൽ പേരു അഞ്ചലിൽ പാമോയിൽ എന്ന മേഖലയിൽ ഒഴിവുണ്ട്. ഫിറ്റർ ട്രേഡ് ഐടിഐ അല്ലെങ്കിൽ വിഎച്ച്എസ്ഇ തത്തുല്യ യോഗ്യതയുള്ളവർക്ക് 25 വയസ്സിൽ താഴെ പ്രായമുള്ള വർക്കും ആണ് അപേക്ഷിക്കാൻ സാധ്യമാകുന്നത്. പരമാവധി ട്രെയിനിങ് മൂന്നുവർഷത്തെ ആയിരിക്കും.

Leave a Reply