ഒരു ദിവസത്തിൽ കൂടുതൽ ഉറങ്ങാതിരുന്നാൽ നമുക്ക് അതിൻറെതായ് ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. എന്നാൽ ഒരു മാസത്തോളം ഉറങ്ങാതിരുന്നാൽ ഓ. എന്നാൽ അങ്ങനെ ഒരു സംഭവം ഉണ്ട്. ഇത് നടന്നത് സോവിയറ്റ് റഷ്യയിൽ ആണ് 1940 നടന്ന ഈ സംഭവം. ഒരു മാസം ഒരു മനുഷ്യൻ ഉറങ്ങാതിരുന്നാൽ എന്താണ് സംഭവിക്കുക എന്നറിയാനായിരുന്നു ഈ പരീക്ഷണം ചെയ്തത്. ഇതിനായി തെരഞ്ഞെടുത്തത് ജയിൽപുള്ളി കളിയാണ്. ഇങ്ങനെ അഞ്ചൽ പുല്ലുകളെ ഇതിനായി തെരഞ്ഞെടുത്തു.
ഈ പരീക്ഷണത്തിന് പങ്കെടുക്കുന്നവർ പരീക്ഷണ കാലാവധി കഴിയുമ്പോൾ വെറുതെ വിടുമെന്ന് നിബന്ധനയിൽ ആണ് സമ്മതിച്ചത്. ഈ പരീക്ഷണത്തിനു വേണ്ടി സർക്കാരിൽനിന്നും ഒരു മാസത്തേക്ക് അഞ്ചുപേർക്ക് ആവശ്യമായ ആഹാരം വെള്ളം പുസ്തകങ്ങൾ മെത്ത ഇല്ലാത്ത കട്ടിലും മറ്റുമൊക്കെ ഇവരുടെ പരീക്ഷണ മുറിയിൽ എത്തിച്ചു. മനുഷ്യനെ ഉറക്കത്തിലേക്ക് നയിക്കുന്ന സെല്ലുകളുടെ പ്രവർത്തനത്തെ നിർത്താൻ കഴിയുന്ന ഒരു വാതകം ആ മുറിയിലേക്ക് കുറച്ചു കുറച്ച് ആയിട്ട് കടത്തിവിട്ടു.
അതുപോലെതന്നെ അഞ്ചു പേരുമായി ആശയവിനിമയം നടത്താൻ മൈക്രോഫോണും ഇൻറർ ക്യാമ്പും സ്ഥാപിച്ചു. ശേഷം അഞ്ചുപേരെയും മുറിക്കുള്ളിൽ ആക്കി അവർക്ക് പുറത്തുകടക്കാൻ കഴിയാത്ത രീതിയിൽ ആ മുറിയുടെ ഒരു ബ്ലോക്ക് ചെയ്തു. 4 ദിവസം വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ കടന്നുപോയെന്ന അവർ അറിയിച്ചിരുന്നു. അഞ്ചാമത്തെ ദിവസമായപ്പോൾ ഒരാൾ അദ്ദേഹത്തിൻറെ ജീവിതത്തിലെ ചില കാര്യങ്ങൾ സ്വബോധം ഇല്ലാതെ പറഞ്ഞുകൊണ്ടേയിരുന്നു. അതുപോലെ ആറാമത്തെ ദിവസം ആയപ്പോൾ മറ്റുള്ളവരും ബോധം ഇല്ലാതെ എങ്ങനെ സംസാരിക്കാൻ തുടങ്ങി.
ഏഴാമത്തെ ദിവസമായപ്പോഴേക്കും അവരുടെ ശബ്ദം വ്യത്യസ്തമായ രീതിയിൽ കേൾക്കാൻ തുടങ്ങി. പത്താമത്തെ ദിവസം ആയപ്പോൾ അവർ ആർക്കും വിളിക്കാൻ തുടങ്ങി. തുടർന്നുള്ള ദിവസം കത്തി കൊണ്ടും അടിയും ഇടിയും അങ്ങനെ എന്തൊക്കെയോ അടിച്ചു പൊട്ടിക്കുന്ന തുമായ സൗണ്ട് കൾ ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി. അത് കഴിഞ്ഞുള്ള ദിവസങ്ങളിൽ സീക്ക് എന്ന ശബ്ദം മാത്രം ഇവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവർക്ക് ഭയം തോന്നിയിട്ട് ഈ മുറി തുറന്നു നോക്കാമെന്ന് അഭിപ്രായം മുന്നോട്ടുവെച്ചു.
എന്നാൽ മറ്റുചിലർ പറഞ്ഞത് അവർ നേരത്തെ ഉച്ചത്തിൽ ആർത്തുവിളിച്ച് പോലെയുള്ള ശബ്ദത്തിന് ശക്തികുറഞ്ഞ അതാകാം ശബ്ദത്തിന് കാരണം എന്നും അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ആ മുറി തുറക്കണ്ട എന്നും വെച്ചു. അങ്ങനെ പതിനാലാമത്തെ ദിവസമായപ്പോൾ ആ മുറിയിൽ നിന്നും യാതൊരുവിധ ശബ്ദവും പുറത്തുവന്നില്ല. ഇതിൽ സംശയിച്ച ശാസ്ത്രജ്ഞൻമാർ പറയ് മുറിയിലേക്കുള്ള വാതകത്തിന് ആന ത്തിൻറെ നിർത്തിയിട്ട് മുറിയിൽ കയറി നോക്കി അവിടെ കണ്ട കാഴ്ച ശാസ്ത്രജ്ഞൻമാരെ ഞെട്ടിച്ചു.
കാരണം അഞ്ചിലൊരാൾ മരണപ്പെട്ട മറ്റു നാല് പേർ മരിച്ച ആളുടെ തുടയിലെയും നെഞ്ചിലെയും മാംസം മാന്തി പൊളിച്ചു തിന്നുകയും കാണപ്പെട്ടു. ആ നാലുപേർ കണ്ടാൽ വല്ലാത്ത കണ്ടാൽ പേടി തോന്നുന്ന രൂപത്തിൽ മാറിക്കഴിഞ്ഞു. ശാസ്ത്രജ്ഞന്മാരെ കണ്ടാ അവർ അക്രമാസക്തരായി. അവർ ശാസ്ത്ര മസാജ് ന്മാരുടെ അടുത്തേക്ക് ശബ്ദത്തോടുകൂടി ആക്രമിക്കാൻ ശ്രമിച്ചു. ഇവർ പുറത്തു പോയാൽ പഴയ രീതിയിലേക്ക് മടക്കി കൊണ്ടുവരാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ അധികാരികൾ അവരെ വെടിവെച്ചുകൊന്നു.