മാസം 50000 രൂപ വരെ ആമസോണിൽ നിന്നും ലഭിക്കും ഒരു രൂപ മുതൽമുടക്കില്ലാതെ

ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ബിസിനസ് ശൃംഖലയാണ് ആമസോൺ. എല്ലാ കമ്പനികളുടെ പ്രോഡക്ടുകളും വീട്ടാവശ്യത്തിനുള്ള സാധനങ്ങളും ഇന്ന് ആമസോണിൽ ലഭ്യമാണ്. ഒരു രൂപ വിലയുള്ള സാധനങ്ങൾ മുതൽ കോടികൾ വിലയിലുള്ള സാധനങ്ങൾ വരെ ആമസോണിൽ വിറ്റഴിക്കുന്നുണ്ട്. അതുമാത്രമല്ല ഓരോ സാധനങ്ങൾക്കും ക്യാഷ് ഓൺ ഡെലിവറി സൗകര്യവും ആമസോണിൽ നിന്നും ലഭ്യമാണ്. ആമസോണിൽ ഓരോ പ്രൊഡക്ടുകൾക്കും ഉയർന്ന ഗുണ നിലവാരമാണ് കമ്പനി വാഗ്ദാനം നൽകുന്നത്.

എന്നാൽ എല്ലായ്പ്പോഴും സാധനങ്ങൾ വാങ്ങുവാനല്ലേ ഈ വെബ്‌സൈറ്റ് നമ്മൾ ഉപയോഗിക്കുന്നത്. എന്നാൽ സാധനങ്ങൾ വാങ്ങുന്നതിനപ്പുറം മറ്റൊരു ഉപയോഗം കൂടി ആമസോണിലുണ്ട്. വർഷം തോറും 1200 കോടി രൂപയാണ് ഇന്ത്യയിൽ നിന്നും മാത്രം ആമസോണിന് ലഭിക്കുന്നത്. എന്നാൽ ഇങ്ങനെ കോടികൾ ലഭിക്കുന്നതിന്റെ ലാഭത്തിൽ നിന്നും ഒരു ഭാഗം ഇനി മുതൽ നമുക്കും ലഭിക്കും. നമ്മുടെ മൊബൈൽ ഫോണുകൾ വഴി നമുക്ക് ചെയ്യാവുന്ന ഏറ്റവും നല്ല വരുമാന മാർഗം കൂടിയാണ് ആമസോൺ ഒരുക്കുന്നത്.

 

 

അതിനായി ആമസോണിൽ നിന്നും വിൽക്കപ്പെടാൻ സാധ്യതയുള്ള പ്രോഡക്ടുകൾ നമ്മൾ ക്രിയേറ്റ് ചെയ്യുന്ന ലിങ്കിലൂടെ മറ്റുള്ളവരും സാധനം വാങ്ങുകയാണ് എങ്കിൽ മറ്റൊരാൾ വാങ്ങുന്ന സാധനത്തിന്റെ കമ്മീഷൻ നമുക്കും ലഭ്യമാകും. ഇത് മാസം അവസാനമാകുമ്പോൾ നമ്മുടെ അകൗണ്ടുകളിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നതാണ്. ഇതിന്റെ ഏറ്റവും വലിയ ഉപയോഗം എന്നുള്ളത് നമ്മുടെ കൈകളിൽ നിന്നും ഒരു രൂപ പോലും ഇതിനായി ചിലവ് വരുന്നില്ല എന്നുള്ളതാണ്.

അതായത് എത്രത്തോളം സാധനങ്ങളാണ് നമ്മളുടെ ലിങ്ക് വഴി പർച്ചെയ്‌സ് ചെയ്യുന്നത് അത്രത്തോളം കമ്മീഷൻ നമ്മുടെ കൈകളിലേക്ക് എത്തിച്ചേരുന്നതാണ്. ഈ കൊറോണ കാലം ജോലിയില്ലാതെ കഷ്ടപ്പെടുന്നവർക്ക് നല്ലൊരു വരുമാന മാർഗമാണ് ആമസോൺ ലഭ്യമാക്കുന്നത്. ഇത്തരത്തിൽ എങ്ങനെയാണ് ഈ ബിസിനസിലേക്ക് എത്തിച്ചേരുന്നത് എന്ന് വിശദമായി അറിയുവാനായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കൂ.

 

Leave a Reply