വീട് പണി നടത്തുന്നവരെ സംബന്ധിച്ചടത്തോളം ഗുണമേന്മ ഉള്ള വസ്തുക്കൾ കുറഞ്ഞ വിലയിൽ ലഭിക്കുക എന്നത് വളരെ അധികം സന്തോഷം നൽകുന്ന ഒരു വസ്തുത ആണ്.ഇത്തരത്തിൽ വളരെ കുറഞ്ഞ വിലയിൽ ടൈലുകൾ വാങ്ങാൻ കിട്ടുന്ന ഒരു സ്ഥാപനത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.6*4 ,8*4 ടൈലുകൾ ചെറിയ അപാകതകൾ വന്നവ എന്നാൽ നന്നായി തന്നെ ഉപയോഗിക്കാൻ കഴിയുന്നവ ആണ് ഇത്തരത്തിൽ വാങ്ങാൻ കിട്ടുന്നത്.ഏകദേശം എല്ലാം ടൈലുകളും ബ്രാൻഡഡ് ടൈലുകളൂം ആണ്.സാധാരണ ഗതിയിൽ 8*4 ടൈലുകളുടെ വില 200 മുതൽ 250 രൂപ വില വരുന്ന ആർ എ കെ ബ്രാൻഡ് ടൈലിന്റെ സ്ഥാപനത്തിലെ വില വെറും 65 രൂപ മാത്രം ആണ്.
ഇത്തരത്തിൽ 6*4 ,8*4 ടൈലുകൾ വളരെ ചെറിയ കംപ്ലയിന്റുകൾ ഉള്ളവ നല്ല വില കുറച്ച് ഇവിടെ വാങ്ങാൻ കിട്ടുന്നതാണ്.പ്യുവർ വൈറ്റ് ടൈൽ ഷീറ്റുകൾ വളരെ നല്ല വിലയുള്ളവ സ്‌ക്വയർ ഫീറ്റിന് 70 രൂപക്ക് വാങ്ങാൻ കിട്ടുന്നതാണ്.ആർ,ആർ,സിമോളാ തുടങ്ങിയ ബ്രാൻഡഡ് ടൈലുകൾ ആണ് ഈ സ്ഥാപനത്തിൽ നിന്നും വാങ്ങാൻ കിട്ടുക.ചെറിയ പൊട്ടലുകളോ,ചെറിയ കേടുപാടുകളോ ഉള്ള ടൈലുകൾ വളരെ കുറഞ്ഞ വിലക്കുറവിൽ ലഭിക്കുന്ന ഈ സ്ഥാപനത്തിന്റെ നമ്പർ 8593917886 ആണ്.
ടൈലുകൾ,വില,തുടങ്ങിയ കാര്യങ്ങൾ കൃത്യമായി മനസിലാക്കണ വേണ്ടി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാൻ പ്രത്യേകം ശ്രദ്ധിക്കുക.അഭിപ്രായങ്ങൾ സംശയങ്ങൾ എന്നിവ കമന്റിൽ അറിയിക്കാൻ മറക്കാതിരിക്കുക.വളരെ ഉപകാരപ്രദമായ ഈ വിവരം നിങ്ങളുടെ കൂട്ടുകാർലേക്കും എത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.