കെ എസ് ഇ ബി യുടെ മൊബൈൽ അപ്പള്ളിക്കേഷന്റെ ഏറ്റവും പുതിയ പതിപ്പ് കെ എസ് ഇ ബി പുറത്തിറിക്കിയിരിക്കുകയാണ്.ഓൺലൈൻ ബിൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് കെ എസ് ഇ ബി മൊബൈൽ ആപ്പിന്റെ പുതിയ പതിപ്പ് പുറത്തിരിയാക്കിയിരിക്കുന്നത്. കൂടാതെ മറ്റു തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കുന്നത് മൂലം ബാങ്ക് അക്കൗണ്ടുകളിൽ നിന്നും പണം നഷ്ട്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനും പുതിയ മൊബൈൽ ആപ്പ്ലിക്കേഷൻ സഹയാകം ആണ്.നിമിഷ നേരങ്ങൾ കൊണ്ട് തന്നെ കെ എസ ഇ ബി യിൽ വളരെ ലതിമായ മാര്ഗങ്ങളിലൂടെ ബില്ലുകൾ അടക്കാൻ സാധിക്കുന്നതാണ്.
ബിൽ അടക്കുന്നതിനിപ്പം നിരവധി സേവങ്ങളും അപ്പ്ലിക്കേഷനിൽ ലഭ്യമാണ്.വൈദ്യുത തടസം സംബന്ധിച്ച വിവരങ്ങൾ മുൻകൂട്ടി അറിയിക്കുന്ന സന്ദേശം ഈ ആപ്പ് വഴി ലഭ്യമാണ്.ബിൽ വിവരങ്ങൾ കൃത്യമായി അറിയിക്കുന്ന സംവിധാനമായ ബിൽ അലേർട്ട് എന്നിവ പുതിയായ മൊബൈൽ ആപ്പിന്റെ സവിശേഷതകൾ ആണ്.മീറ്റർ മാറ്റി സ്ഥാപിക്കൽ,താരിഫിൽ ഉണ്ടാകുന്ന മാറ്റം, എന്നിവക്ക് വേണ്ടി നൽകപ്പെട്ട അപേക്ഷയുടെ സ്റ്റാറ്റസ് അഥവാ പുരോഗതി ഈ മൊബൈൽ ആപ്പ് വഴി മനസിലാക്കാൻ സാധിക്കുന്നതാണ്.ആപ്പിന്റെ ഉപയോഗം സംബന്ധിച്ച വിവരങ്ങൾ മനസിലാക്കാനായി തുടർന്ന് വായിക്കുക.






സംസ്ഥാന വൈദ്യുതി ബോര്ഡിന്റെ മൊബൈൽ ആപ്പ് വഴി ബില് അടക്കേണ്ട രീതി സംബന്ധിച്ച വിവരങ്ങൾ ചുവടെ വീഡിയോ കണ്ടു മനസിലാക്കാം
