ഇന്ന് ലോകത്ത് തന്നെ ഫോൺ ഉപയോഗിക്കാത്തവർ വളരെയധികം കുറവാണ്. ഇപ്പോൾ ഒട്ടുമിക്ക ആളുകളും ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായിത്തന്നെ സ്മാർട്ട് ഫോണുകളിലേക്ക് തിരഞ്ഞെടുക്കുകയാണ്. എന്നാൽ എല്ലാവരും തന്നെ ഫോണിൽ നമ്മുടെ പ്രിയപ്പെട്ട ഫോട്ടോകൾ സൂക്ഷിച്ച് വയ്ക്കാറുണ്ട്. പക്ഷേ പലപ്പോഴും ചില അബദ്ധങ്ങൾ കൊണ്ട് നമ്മുടെ കൈയിൽ നിന്നും ഫോട്ടോകൾ ഡിലീറ്റ് ആയി പോകാറുണ്ട്. അല്ലെങ്കിൽ ഫോണ് ഹാങ്ങ് ആവുകയും സ്പേസ് ഇല്ലാതെ വരികയും ചെയ്യുമ്പോൾ നാം ഡിലീറ്റ് ചെയ്യാറുണ്ട്. പിന്നീട് നമുക്ക് ആ ഫോട്ടോകൾ കാണണമെന്ന് തോന്നുന്നുകയും അല്ലെങ്കിൽ അതിൻറെ ആവശ്യകത വരുകയും ചെയ്യും.
അപ്പോൾ നാം വളരെയധികം വിഷമത്തിൽ ആകും. എന്നാൽ നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. എങ്ങനെ നമ്മുടെ ഫോണിൽ നിന്നും ഡിലീറ്റ് ആയ ഫോട്ടോ തിരിച്ചെടുക്കാൻ എന്നതാണ്. അതായത് എത്ര നാളു മുന്നേ ഉള്ള ഫോട്ടോ ആണ് ഡിലീറ്റായിപ്പോയ എങ്കിൽ പോലും നമുക്ക് വെറും രണ്ടു മിനിട്ടുകൾ കൊണ്ട് നമ്മുടെ ഫോണിലേക്ക് തിരിച്ചെടുക്കുവാനും സാധിക്കും. ഇതിലൂടെ മറ്റൊരു കാര്യം കൂടി നിങ്ങളെ ഓർമ്മപ്പെടുത്തുകയാണ്. നാം ഉപയോഗിക്കുന്ന ഫോൺ മറ്റുള്ളവർക്ക് സമ്മാനിക്കുകയും വിൽക്കുകയോ ചെയ്യുമ്പോഴും അറിയേണ്ട ഒരു കാര്യം കൂടി തന്നെയാണ്.
ഇത് ചിലപ്പോൾ നമുക്ക് വളരെ അധികം വലിയ പ്രശനങ്ങളിൽ ചെന്നെത്താം. അതുകൊണ്ടുതന്നെ കൂടുതലും പ്രൈവസി ഉള്ള ഫോട്ടോകൾ മൊബൈലിൽ പകർത്താൻ ഇരിക്കലാണ് ഉത്തമം. എത്ര നാൾ കഴിഞ്ഞാൽ പോലും നമുക്ക് ഫോണിൽ ഉണ്ടായിരുന്നു ഫോട്ടോസ് എല്ലാം തന്നെ തിരിച്ചെടുക്കുവാനും അത് കാണുവാനും എല്ലാം സാധിക്കും. ഇപ്പോൾ നാം പരിചയപ്പെടാൻ പോകുന്നത് നമുക്ക് നമ്മുടെ ഫോണിൽ ഉള്ള ഫോട്ടോസ് എങ്ങനെ തിരിച്ചെടുക്കാം എന്നാണ്. ഇതിന് കൂടുതൽ അപ്പ്ലിക്കേറ്റിന്റെയോ അല്ലെങ്കിൽ വേറെ ഏതെങ്കിലും സോഫ്റ്റ്‌വെയറിനെ ആവശ്യമില്ല. ഇത് നമ്മുടെ ഫോണിൽ തന്നെ ഒരു ഓപ്ഷൻ സെറ്റ് ചെയ്തു കൊടുത്താൽ മതിയാവും. ഇതിനായി എങ്ങനെ ചെയ്യാം എന്ന് നമുക്ക് ഈ വീഡിയോ കണ്ടു വിശദമായി മനസ്സിലാക്കാം.
