ഫോൺ നമ്പർ ഉണ്ടെങ്കിൽ ഡീറ്റെയിൽസ് ആരുടേയും കണ്ടു പിടിക്കാം

നമുക്ക് വരുന്ന ഒരു കാളിന്റെയോ,പരിചയമില്ലാത്ത നമ്പറിന്റെയോ ഒക്കെ ഡീറ്റെയിൽ ഘട്ടങ്ങളിൽ എങ്കിലും ആവശ്യം വരാറുണ്ട്.എന്നാൽ സൈബർ വിഭാഗത്തിന് ഒഴിച്ച് സാധാരണക്കാർക്കൊന്നും തന്നെ ഒരു ഫോൺ നമ്പറിന്റെ പൂർണ വിവരങ്ങൾ ലഭിക്കില്ല.ഇനി പറയുന്ന വഴിയിലൂടെയും അത് സാധ്യമല്ല മറിച്ച് ചില ആപ്പുകളുടെ സഹായത്തോടെ ആണ് ഇത് സാധ്യമാക്കാൻ കഴിയുന്നത്.ഓരോ ആളുകളൾക്കും അവുരുടെ സ്വകാര്യതകൾ പ്രധാനമാണ് അതിനാൽ തന്നെ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.ഒരാളുടെ ലൊക്കേഷൻ അടക്കം ഉള്ള ഡീറ്റെയിൽസ് എങ്ങനെ ലഭിക്കും എന്ന് നോക്കാം.

ആദ്യത്തെ വഴി ട്രൂ കോളർ മൊബൈൽ ആപ്പ് വഴി ആണ്.100 ശതമാനം കൃത്യമല്ല എങ്കിലും ഏകദേശം കൃത്യമായി വിളിക്കുന്ന ആളിന്റെ ഡീറ്റെയിൽ ലഭിക്കാനും,ആരാണ് വിളിക്കുന്നത് എന്ന് അറിയാൻ ഒരു പരിധി വരെ ട്രൂ കാളർ സഹായകം ആണ്.

No description available.
പ്ലെ സ്റ്റോറിൽ true caller എന്ന് സെർച്ച് ചെയ്യുകയോ ഈ ലിങ്കിൽ നേരിട്ട് ഡൌൺലോഡ് ചെയ്തോ ട്രൂ കോളർ ഉപയോഗിക്കാവുന്നതാണ്.ലൊക്കേഷൻ, മെയിൽ ഐ ഡി,ജോലി സ്ഥലം തുടങ്ങിയവ ഒരു പരിധി വരെ ട്രൂ കോളർ വഴി മനസിലാക്കാൻ സാധിക്കുന്നതാണ്.

 

No description available.
ഇത്തരത്തിൽ ഒരു നമ്പറിന്റെ ഡീറ്റെയിൽ കണ്ടു പിടിക്കാനുള്ള മറ്റൊരു എളുപ്പ വഴി ആണ് ഫെയ്സ്ബൂക്.ഫെയ്‌ബുക്ക് പേജിൽ എത്തിയ ശേഷം സെർച്ച് ചെയ്യുന്ന ഭാഗത്ത് വിവരങ്ങൾ അറിയേണ്ട നമ്പർ സെർച്ച് ചെയ്യുകയാണ് എങ്കിൽ ഫെയ്‌ബുക് അക്കൗണ്ടിൽ നമ്പർ നൽകിയിട്ടുള്ള ആളുടെ നമ്പർ ആണ് നമ്മുടെ കയ്യിൽ എങ്കിൽ അവരുടെ പ്രൊഫൈൽ ലോഡ് ആയി വരികയും അത് വഴി ആരുടെ നമ്പർ ആണ് എന്നും,അവരുടെ ഫെയ്സ്ബൂക്ക് ഐ ഡി യിൽ നൽകിയിട്ടുള്ള വിവരങ്ങൾ മനസിലാക്കാനും സാധിക്കുന്നതാണ്. എല്ലാ നമ്പറിന്റെയും ലഭിക്കില്ല എങ്കിലും ഒരു പരിധിവ വരെ ലഭിക്കുന്നതാണ്.

മേൽപ്പറഞ്ഞ 2 കാര്യങ്ങൾ പ്രാഥമികമായി ഒരു ഡീറ്റെയിൽ ലഭിക്കാനായി ചെയ്യാനാവുന്ന കാര്യങ്ങൾ ആണ്.ഇത് കൂടാതെ മറ്റൊരു ആപ്പിന്റെ സഹായത്തോടെ ഒരു ലൊക്കേഷൻ ഡീറ്റെയിൽസ് എന്നിവ അറിയാൻ സാധിക്കുന്നതാണ്.2 ആപ്പുകളുടെ സഹായത്തോടെ ആണ് ഇത് സാധ്യമാക്കാൻ കഴിയുന്നത്.ഇത് സംബന്ധിച്ച വിവരങ്ങൾ കണ്ടു മനസിലാക്കേണ്ടവ ആയതിനാൽ തന്നെ താഴെ നൽകിയിരിക്കുന്ന ട്യൂട്ടോറിയൽ വീഡിയോ പൂർണമായും കാണുക.ഈ വിഷയത്തിൽ നിങ്ങൾക്കുള്ള സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കാവുന്നതാണ്.

Leave a Reply