സ്വയം തൊഴിൽ എന്ന രീതിയിലും,ഹോബി എന്ന തരത്തിലും ഇങ്കുബേറ്റർ വഴി മുട്ട വിരിയിക്കുന്നവർ നിരവധി ആണ്.എന്നാൽ ഇങ്കുബേറ്റർ എന്നത് സങ്കീർണമായ നിർമിതി ആണ് അതിനാൽ തന്നെ അതിൽ ചൂട് നിയന്ത്രണം അടക്കം ഉള്ള കാര്യങ്ങൾ വളരെ ബുദ്ധിമുട്ടേറിയതാണ് എന്ന് കരുതുന്നവരും കുറവല്ല.എന്നാൽ മേൽപ്പറഞ്ഞ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ലാതെ വീട്ടിലുള്ള സ്ത്രീകൾക്കും കുട്ടികൾക്കും വരെ വളരെ എളുപ്പത്തിൽ ഒരു ഇങ്കുബേറ്റർ എങ്ങനെ തയാറാക്കി എടുക്കാം എന്നാണു ഇ പോസ്റ്റിലൂടെ നിങ്ങളുമായി പങ്കു വെക്കാൻ ആഗ്രഹിക്കുന്നത്.
ഇതിനായി ആവശ്യം ഉള്ള വസ്തു പ്രധാനമായും ഒരു ബോക്സ് ആണ്,ഒരു പേപ്പർ ബോക്സ് അല്ലെങ്കിൽ തെര്മോക്കോള് ബോക്സ് ഇതിനായി ഉപയോഗിക്കാവുന്നതാണ്.എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം ബോക്സ് അടക്കാൻ സാധിക്കുന്നതായിരിക്കണം.ശേഷം പെട്ടിയുടെ എല്ലാവശങ്ങളും തെർമോകോൾ മുറിച്ചെടുത്ത് കൃത്യമായി വെക്കുക.ഇങ്കുബേറ്റർ നിർമിക്കാൻ ആവശ്യമായ എല്ലാ വസ്തുക്കളും(ബൾബ് ഒഴികെ) അടങ്ങിയ ഇങ്കുബേറ്റർ കിറ്റ് ഇന്ന് കടകളിൽ വാങ്ങാൻ ലഭിക്കുന്നതാണ്.ലഭ്യമല്ല എങ്കിൽ ആവശ്യമുള്ളവർ താഴ നൽകിയിരിക്കുന്ന വീഡിയോയിൽ കാണുന്ന നമ്പറിൽ ബന്ധപ്പെട്ടാൽ മതിയാകും.
ഇങ്കുബേറ്റർ നിർമാണം പൂർണമായും കണ്ടു മനസിലാക്കേണ്ട പ്രവർത്തി ആയതിനാൽ ചുവടെ ചേർത്തിരിക്കുന്ന ട്യൂട്ടോറിയൽ വീഡിയോ പൂർണമായി കാണുക.വളരെ ഉപകാരപ്രദം ആകുന്ന ഈ വിവരം നിങ്ങളുടെ കൂഒറ്റുകാരിലേക്കും എത്തിക്കാൻ പ്രത്യേകം ഓർക്കുക.ഇങ്കുബേറ്റർ നിർമിതിയിൽ കൂടുതൽ ഫലപ്രദം ആയി പ്രയോഗിക്കാൻ കഴിയുന്ന നിങ്ങളുടെ നിർദേശങ്ങൾ കമന്റ് ബോക്സ് വഴി അറിയിക്കാൻ മറക്കാതിരിക്കുക.താഴെ ചേർത്തിരിക്കുന്ന വീഡിയോ കാണാം.
