നമ്മുടെ കേരളം എന്ന് അറിയപ്പെടുന്നത് പോലും തെങ്ങിൻറെ പേരിലാണ്. നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഒരു തേങ്ങ എങ്കിലും നമുക്ക് കാണുവാൻ സാധിക്കും. നാം സാധാരണയായി വീട്ടിൽ എല്ലാത്തരം പാചകങ്ങൾക്കും തേങ്ങ ഉപയോഗിക്കുന്നത് കാണപ്പെടാറുണ്ട്. പക്ഷേ കേരളത്തിലെ തെങ്ങുകൾക്ക് എല്ലാം ചിലപ്പോഴൊക്കെ വേണ്ടത്ര ഫലം ലഭിക്കാറില്ല. ഏതെങ്കിലും ഒക്കെ കീടബാധ ബാധിച്ചിട്ടുണ്ടോ അതല്ല മറ്റേതെങ്കിലും തരത്തിലുള്ള പരിചരണം കുറവുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളിലാണ് നമുക്ക് വേണ്ടത്ര കായ്ഫലം ലഭിക്കാത്തത്.
നമുക്ക് നോക്കിയാൽ കാണാൻ പറ്റും ഒരു തെങ്ങു പോലും കീടബാധ ഏൽക്കത്തടായിയില്ല. നാം ഇന്ന് ഇവിടെ പരിചയപ്പെടാൻ പോകുന്നത് എങ്ങനെ നമുക്ക് ചെറിയ മുതൽ മുടക്കിൽ തെങ്ങിനെ കീടബാധ വിമുക്തമാക്കാൻ എന്നും, എങ്ങനെ അധിക കായ്ഫലം ലഭിക്കാം എന്നും, നമുക്ക് ലാഭകരമായി എങ്ങനെ മുന്നോട്ടു കൊണ്ടുപോകാം എന്നും നമുക്ക് നോക്കാം. ഇതിന് നാം തിരഞ്ഞെടുക്കുന്നത് ഹോമിയോ ചികിത്സാ രീതിയാണ്. ഇതിന് അധികം പൈസയുടെ ചെലവ് ഒന്നും തന്നെ ഇല്ല. ഒരു രൂപ മാത്രം ചിലവാക്കിയാൽ നമുക്ക് ഈ മരുന്ന് ലഭിക്കുന്നതാണ്. മാത്രമല്ല ഇത് നമുക്ക് വളം ചെയ്യാൻ വളരെ എളുപ്പത്തിൽ പറ്റുന്നതാണ്.
ഈ മരുന്ന് ചെയ്യുന്നതിലൂടെ പ്രത്യുൽപാദനശേഷി കൂട്ടുകയും രോഗ പ്രതിരോധ ശേഷിയും ഉണ്ടാവുകയും ചെയ്യുന്നു. ആദ്യമായി തന്നെ നാം ചെയ്യേണ്ടത് പ്രത്യുൽപാദനശേഷി കൂട്ടുക എന്നതാണ്. അതിന് ഹോമിയോ ഔദ്യോഗിക എയർ ചെയ്യുവാൻ സാധിക്കും. ഇത് നമുക്ക് രണ്ട് രീതിയിൽ ചെയ്യുവാൻ സാധിക്കും. വേരിൽ കൂടെയും അതെല്ല മണ്ണിൽ കൂടെയും നമുക്ക് ചെയ്യുവാൻ സാധിക്കും. രണ്ട് ഗ്രാം ഹോമിയോ ഗുളിക എടുക്കുക. അതിൽ ഏകദേശം 240 ഗുളികകളും വരും.
ഒന്നരയടി ദൂരത്തിൽ ആയി കുഴിയെടുക്കുക. അതിൽ നമുക്ക് വേരുകൾ കാണുവാൻ സാധിക്കും. ഈ വേരുകൾ തെങ്ങിന് വെള്ളം വലിച്ചെടുക്കാൻ സഹായിക്കുന്നതും അടി ഉറപ്പിക്കാനായി സഹായിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇതിനു വേര് അൽപം ചരിച്ചു കട്ട് ചെയ്യുക. അതിൽ 100 മില്ലി മിശ്രിതം ക്ലാസിക് വലകെട്ടി പേരിലേക്ക് കെട്ടിവെച്ച കൊടുക്കുക. ഇത് വേരുകൾ തന്നെ നേരിട്ട് വലിച്ചെടുത്ത് കൊള്ളും. അതുവഴി എങ്ങനെ മാറ്റങ്ങൾ ഉണ്ടാകും. ഇതിലൂടെ കീടങ്ങൾ തെങ്ങിനെ വീട് പൂർണമായും മാറുകയും അതുവഴി കൂടുതൽ കായ്ഫലം കിട്ടുകയും നമുക്ക് ഇത് ലാഭകരമായി കൊണ്ടുപോകാൻ കഴിയും. കൂടുതൽ വിവരങ്ങൾക്കും ചെയ്യേണ്ട രീതിയും വീഡിയോ കണ്ട് മനസ്സിലാക്കുക.
