വെറും 1500 രൂപയ്ക്ക് ആർക്കും ബയോഗ്യാസ് പ്ലാന്റ് വീട്ടിൽ തന്നെ എളുപ്പം ഉണ്ടാക്കാം ഗ്യാസും ലാഭം

നമ്മുടെ നാടുകളിൽ വീടുകളുടെ എണ്ണം കൂടുകയും സ്ഥലസൗകര്യം കുറഞ്ഞിട്ടമുണ്ട്. മാത്രമല്ല കുറച്ചു സ്ഥലത്തു കുറെ വീടുകൾ എന്ന രീതിയും വന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ നമുക്ക് മാലിന്യ സംസ്കരണം എന്നത് വളരെ അതികം ബുദ്ധിമുട്ടായി നിൽക്കുന്ന ഒരു അവസ്ഥയാണ് ഇപ്പോൾ. ഒട്ടുമിക്ക ആളുകൾക്കും കൈവശമുള്ളത് കുറച്ചു ഫൂമി മാത്രമാണ്. അതു കൊണ്ടു തന്നെ കുറച്ച് സെൻറ് ഉള്ളവർക്ക് മാലിന്യസംസ്കരണം ബുദ്ധിമുട്ടേറിയ ഒന്നാണ്.

അതുകൊണ്ടു തന്നെ നമ്മൾക്കെല്ലാവർക്കും വളരെ ഉപകാരപ്രദമായ ഒരു കാര്യത്തെ കുറിച്ചാണ് ഇന്ന് ഇവിടെ പരിജയപ്പെടാൻ പോകുന്നത്. അതെന്നാണെന്നാൽ ബയോഗ്യാസ് പ്ലാന്റിന്റ ഉപയോഗം. പേടിക്കണ്ട മറ്റുള്ള ബയോഗ്യാസ് പ്ലാന്റിന്റ പോലെ കുറെയേറെ ചിലതുള്ളതു ഒന്നുമല്ല. ബയോഗ്യാസ് പ്ലാൻറ്കൾ നിർമ്മിക്കാനായി പതിനായിരം രൂപ വരെ കൊടുക്കേണ്ടിവരും.

എന്നാൽ നമ്മൾ പരിചയപ്പെടുത്തുന്നത് വെറും 1500 രൂപ കൊണ്ട് നിങ്ങൾക്ക് ബയോഗ്യാസ്പ്ലാന്റ് വീട്ടിൽ നിരിക്കുന്നതിനെ കുറിച്ചാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ നമ്മുടെ അടുക്കളയിലെ വേസ്റ്റ് മറ്റ് അവശിഷ്ടങ്ങളും എല്ലാം അതിലേക്ക് കളയാവുന്നതാണ്. അങ്ങനെ നല്ല രീതിയിൽ ശാസ്ത്രീയമായി തന്നെ മാലിന്യ സംസ്കരണം ഉണ്ടാകും. ഇതിൽ ഏറ്റവും പ്രധാനപെട്ട ഒരു ഉപയോഗം എന്തെന്നാൽ പാചകവാതകത്തിന് എല്ലാം കുത്തനെ വില കൂടുന്ന ഈ അവസരത്തിൽ ഇത്തരത്തിലുള്ള ബയോഗ്യാസ് പ്ലാൻറ്. ഇത് ആർക്കു വേണമെങ്കിലും വളരെ എളുപ്പത്തിൽ വീടുകളിൽ ചെയ്യാവുന്നതേ ഉള്ളു. ഇത് എങ്ങനെ നിർമിക്കാം എന്നുള്ള കൂടുതൽ വിവരങ്ങൾക് വീഡിയോ കണ്ടു മനസിലാക്കുക.

Leave a Reply