നമ്മൾ എല്ലാവരും രേഖകളും ഡോക്യുമെൻറ എല്ലാം സൂക്ഷിക്കുന്നത് ഫയൽ ഉപയോഗിക്കുന്നവരാണ്. ഇന്ന് നമ്മുടെ നാട്ടിൽ നിരവധി ടൈപ്പ് ഫയലുകൾ കാഅനുവാണ് സാധിക്കും. ഒട്ടുമിക്ക ആറുകളും പ്ലാസ്റ്റിക് കൊണ്ടുള്ള ഫയൽ ആണ് ഉപയോഗിക്കുന്നത്. പക്ഷേ കുറച്ചു നാൾ കഴിയുമ്പോൾ തന്നെ ഇതിൽ കീറലും പൊട്ടലും വരികയും ഫയൽ നശിച്ചു പോകുകയും ചെയ്യുന്നു.
മാത്രമല്ല ഇങ്ങനെ ഇടയ്ക്കിടെ ഫയൽ വാങ്ങുന്നത് നമുക്ക് നല്ല തുകയും ആവശ്യമായി വരുന്നു. വിദ്യാർത്ഥികൾക്കാണ് ഫയലിന്റെ ആവശ്യകത കൂടുതലായി വരുന്നത്. അത് കൊണ്ട് തന്നെ എത്ര രൂപയാണ് നാം ഇങ്ങനെ ഫയൽ വാങ്ങാനായി ഉപയോഗിക്കുന്നത് എന്ന് ചോദിച്ചാൽ മനസിലാകും. ഇവിടെ നാം പറയാൻ പോകുന്നത് നമുക്ക് സ്വന്തമായി എങ്ങനെ ഫയൽ ഉണ്ടാക്കാമെന്നും അതെങ്ങനെ നമുക്ക് ഒരു ബിസ്‌നസ് ആയി ചെയ്യാമെന്നുമുള്ള കാര്യങ്ങളാണ്. വെറും 20 രൂപ മുതൽ മുടക്കിൽ ഇതു പോലുള്ള ഒരു ഫയൽ നിർമ്മാണം നിങ്ങൾക്കും സാധ്യമാകുന്നതാണ്.
അപ്പോൾ ഈ ഒരു വീഡിയോയിൽ പ്ലാസ്റ്റിക് അല്ലാതെ തുണി കൊണ്ടുള്ള ഫയലുകൾ എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നാണ് പറയുന്നത്. ഇങ്ങനെ ചെയ്യുവാൻ അധികം മുതൽ മുടക്കിൽ ഇല്ല എന്നുള്ളതാണ് ഏറ്റവും ആകർഷണീയം. കടകളിൽ നിന്നും വാങ്ങാൻ കിട്ടുന്ന വേസ്റ്റ് തുണി ഉപയോഗിച്ചു എളുപ്പത്തിൽ നമ്മുക് ഉണ്ടാക്കാവുന്നതാണ്. സ്വയം തൊഴിൽ ചെയ്യാൻ താൽപര്യമുള്ളവർക്ക് ഇതൊരു നല്ല ബിസിനസ് ആയി തുടങ്ങാവുന്നതാണ്. അപ്പോൾ ഇത് എങ്ങനെ ഉണ്ടാക്കാം എന്നും മറ്റു വിശദാംശങ്ങളും നിങ്ങൾക്ക് വീഡിയോ കണ്ട മനസ്സിലാക്കാവുന്നതാണ്.