വീട്ടിലിരുന്ന് മാസം 7000 രൂപ സ്ഥിരവരുമാനം നേടാം.

ലോകഡോൺ കാലത്ത് വീട്ടിലെ ഇരുന്നപ്പോൾ പലരും നെടുവീർപ്പോടെ ഓർത്ത ഒന്നായിരുന്നു ഓൺലൈൻ ജോലി ഉണ്ടായിരുന്നു എങ്കിൽ എന്നത്. സത്യം പറഞ്ഞാൽ ഒരു വരുമാനവും ഇല്ലാതെ ഇരുന്ന സമയത്ത് വർക്ക്‌ അറ്റ് ഹോം ജോലി ചെയ്തു വരുമാനം ഉണ്ടാകുന്ന പലരോടും അസൂയ പോലും തോന്നിട്ടുണ്ടാകാം. ഇപ്പോൾ ഓൺലൈൻ ജോലി എന്നത് പലർക്കും അത്ര അറിയാത്ത മേഖല ഒന്നും അല്ല. പലരും അത്‌ ഒരു പാർട്ട്‌ ടൈം ജോലി ആയി എടുത്തു അതിൽ നിന്ന് വരുമാനം ഉണ്ടാകുന്നുണ്ട്. സാങ്കേതിക വിദ്യ ഇപ്പോൾ വിരൽ തുമ്പിൽ ആണ്.

അതുകൊണ്ട് തന്നെ നമ്മുടെ എല്ലാ കാര്യങ്ങളും കാലത്തിനൊത്ത ഒഴുകിൽ എത്തിക്കണ്ടത് ആവിശ്യം ആണ്. നമ്മുടെ ജോലി സങ്കൽപം ഒക്കെ ഒരുപാട് മാറേണ്ട അവസ്ഥ ആണ് ഇപ്പോൾ ഉള്ളത്. അധികം വൈകാതെ തന്നെ വിദേശ രാജ്യങ്ങളുടെ രീതിയിൽ തന്നെ ഇന്ത്യ എത്തും എന്ന് ഉറപ്പാണ്. ജോലിക്ക് ഒപ്പം ഒരു വരുമാനം ഉണ്ടാകാൻ പറ്റുന്ന പാർട്ട്‌ ടൈം ജോലിയെ കുറിച്ച് നമ്മുക്ക് കൂടുതൽ അറിയാം.അഫലിയേറ്റ് മാർക്കറ്റിങ് എന്നാണ് ഇതിന്റെ പേര്.

ചുമ്മാ ഒന്നു ഗൂഗിളിൽ അഫലിയേറ്റ് മാർകറ്റ്റിംഗ് എന്ന് ടൈപ്പ് ചെയ്തു നോക്കിയാൽ നമ്മുക്ക് അറിയാൻ പറ്റും അത്‌ എന്താണ് എന്ന്. അതിന്റെ വരുമാനം എങ്ങനെ ആണ് എന്ന്. അഫലിയേറ്റ്മാർക്കറ്റിങ് എന്ന് വച്ചാൽ മറ്റുള്ളർ ഓൺലൈൻ ഷോപ്പിംഗ് നടത്തുമ്പോൾ അതിന്റെ കമ്മിഷൻ നമ്മൾ സ്വന്തം ആകുന്ന രീതി ആണ് ഒറ്റവാക്കിൽ പറഞ്ഞാൽ.
മറ്റുള്ളവർ ഷോപ്പ് ചെയ്താൽ നമ്മുക്ക് എങ്ങനെ വരുമാനം കിട്ടും എന്ന് നോക്കാം.ഇന്ത്യയിൽ ഒരുപാട് അഫലിയേറ്റ് മാർക്കറ്റിങ് പ്ലാറ്റഫോം ഉണ്ട്.

Earnkaro എന്ന വെബ്സൈറ്റ് വഴി ആണ് ഇതിലേക്ക് എത്തുന്നത്.പല ഓൺലൈൻ പ്ലാറ്റ് ഫോമും ഒരിടത്ത് ലഭിക്കുന്നത് ആണ് earnkaro. Ajio,myntra, അങ്ങനെ ഉള്ള എല്ലാം ഇതിൽ ഉണ്ട്.സ്വന്തം ആയി ആണെങ്കിലും ഇതിൽ കൂടി ഷോപ്പിംഗ് നടത്തിയാൽ 55% വരെ കമ്മീഷൻ കിട്ടുന്ന ഒരു മേഖല ആണ് ഇത്. ഇപ്പോൾ എല്ലാരും ഓൺലൈൻ ഷോപ്പിംഗ് ചെയ്യുന്നവർ ആണ്.ഇതിൽ നമ്മൾ ഒരു ലിങ്ക് ഉണ്ടാകുക ആ ലിങ്ക് വഴി ആര് ഷോപ്പിംഗ് നടത്തിയാലും ഇതിൻറെ കമ്മീഷൻ നമ്മുക്ക് ലഭിക്കും.കോളേജ് കുട്ടികൾക്ക് ഒക്കെ ചെയ്യാൻ പറ്റിയ പാർട്ട്‌ ടൈം ജോബ്‌ ആണ് ഇത്. കൂടുതൽ വിവരങ്ങൾക്കും ലിങ്ക് ഉണ്ടാകാൻ പഠിക്കാനും ആയി വീഡിയോ കാണാം.

Leave a Reply