നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടാൻ പോകുന്നത് ഒരു സന്തോഷ വാർത്തയാണ്. നിങ്ങളോ നിങ്ങളുടെ വീട്ടിൽ ഉള്ള ഓരോ ആരെങ്കിലും തൊഴിലുറപ്പിൽ അംഗത്വം ഉള്ളവരാണോ. എങ്കിൽ അവർക്കത് ഒരു 100 രൂപ ലഭിക്കുന്നതാണ്. ഉത്സവബത്ത യായ ആണ് ഈ 1000 രൂപ ലഭിക്കുന്നത്. ഇപ്പോ ആർക്കൊക്കെയാണ് ഈ തുക ലഭിക്കുന്നത് എന്ന് നമുക്ക് നോക്കാം.
75 ദിവസം പിന്നിട്ട വർക്ക് ആണ് ഈ തുക ലഭ്യമാക്കുന്നത്. ഓണത്തോടനുബന്ധിച്ച് ആണ് ഈ തുക നടപ്പിലാക്കിയിട്ടുള്ളത്. സർക്കാറിൻറെ ഇത്തരത്തിൽ ഉത്സവബത്ത അതുപോലെ തന്നെ ഗവൺമെൻറ് ജീവനക്കാർക്കും 4000 രൂപ ഉത്സവബത്ത നൽകുന്നു. മാത്രവുമല്ല ഓണത്തിന് അർഹതയുള്ളവർക്ക് ഓണത്തോടനുബന്ധിച്ച് ബോണസും നൽകുന്നുണ്ട്. കൂടാതെ 15000 രൂപ വരെ അഡ്വാൻസായി എടുക്കാവുന്ന ഇത്തരത്തിൽ സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്.
കുറേയേറെ കാര്യങ്ങൾ ഗവൺമെൻറ് ഇത്തരത്തിൽ നിലവിൽ കൊണ്ടുവന്നിട്ടുണ്ട്. അപ്പോൾ ഈ ഒരു സമയത്ത് ഇത്തരം സഹായങ്ങൾ വളരെയധികം ഗുണകരമായ ഒന്നുതന്നെയാണ്. മറ്റൊരു പ്രധാനപ്പെട്ട അറിയിപ്പ് എന്തെന്നാൽ 15 വർഷത്തിന് മുകളിലുള്ള വാണിജ്യ വാഹനങ്ങളും 20 വർഷത്തിനുള്ളിൽ പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും പൊളിച്ചു നീക്കാനുള്ള സജ്ജീകരണവും നടക്കുകയാണ്. ഈ ബോണസ് ലഭിക്കുന്നതിനും ഇത് എങ്ങനെ കൈപ്പറ്റാം എന്നുള്ള വിശദവിവരങ്ങൾ വീഡിയോ കണ്ടു പൂർണമായും മനസ്സിലാക്കുക.
