നരച്ച മുടിയും, മുടികൊഴിച്ചിലും നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ ? എങ്കിൽ ഈ എണ്ണ ഉപയോഗിച്ച് നോക്കൂ

ഇന്നത്തെ തലമുറക്ക് ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ചെറുപ്പകാലത്തു തന്നെ തലമുടി നരക്കുകയും, മുടികൊഴിച്ചിൽ കൂടിയിട്ട് കഷണ്ടിയായി മാറുന്നതും കാണാറുണ്ട്. എന്നാൽ ഈ രണ്ട് പ്രശ്നത്തിനും പരിഹാരമായി ഒരു എണ്ണ ഉപയോഗിച്ചാൽ മതിയാകും. എന്നാൽ ഇന്ന് നമുക്ക് നമ്മുടെ തലമുടിക്ക് വളരെ ഉപകാരപ്രദമായ ഈ ഓയിൽ എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി കയ്യന്നാധി വെളിച്ചെണ്ണ ആയുർവേദ കടകളിൽ നിന്നും വാങ്ങുക.

ശേഷം ഒരു പാത്രത്തിലേക്ക് ഈ വെളിച്ചെണ്ണ വീഴ്ത്തുക. ശേഷം നീല ഫ്രിങ്ങാതി വെളിച്ചെണ്ണയും എടുക്കുക. എന്നിട്ട് ഇവ രണ്ടും കൂടി ഒരുമിച്ചു ചേർത്ത് മിക്‌സാക്കുക. എന്നിട്ട് ഇവ രണ്ടും കൂടി ഒരുമിച്ചു ചേർത്ത് ഉപയോഗിക്കുക. ശേഷം ഈ എണ്ണയെ തലയോട്ടിയിലും, മുടിയിലും തേച്ചു പിടിപ്പിക്കുക. ഇനി നീരിറക്കമുള്ള ആളുകളാണ് എങ്കിൽ ഈ എണ്ണ തലയിൽ തേച്ചിരിക്കുന്ന സമയം കാലുകൾ കുറച്ചു വെള്ളത്തിൽ മുക്കി വെക്കുക.

കുറച്ചു നേരം ഈ എണ്ണ തലയിൽ വെച്ചിരുന്ന ശേഷം എന്തെങ്കിലും ഷാമ്പുവോ സോപ്പോ ഉപയോഗിച്ച് തല കഴുകി കളയാവുന്നതാണ്. ഈ എണ്ണ എല്ലാ ദിവസവും തേക്കുന്നതാണ് കൂടുതൽ ഫലപ്രദം. എന്നാൽ നമ്മുടെ സൗകര്യത്തിനനുസരിച്ചു ഒന്നിടവിട്ട ദിവസങ്ങളിലും ഈ എണ്ണ നമുക്ക് ഉപയോഗിക്കാവുന്നതാണ്. ശേഷം ഈ എണ്ണ ഒരു ബോട്ടിലിലാക്കി സൂക്ഷിക്കുക. നര പൂർണ്ണമായും മാറാനും, മുടികൊഴിച്ചിൽ കുറക്കാനും ഈ എണ്ണ ഏറെ ഫലപ്രദമാണ്.

ഇനി വെള്ളം മാറി കുളിക്കുമ്പോൾ മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്. അതുപോലെ തന്നെ വിറ്റാമിൻ ടീയുടെ കുറവ് മൂലവും മുടികൊഴിച്ചിൽ ഉണ്ടായേക്കാം. മുടിയുടെ ഏത് പ്രശ്നത്തിനും ഈ എണ്ണ ഏറെ ഗുണകരമാണ്. അങ്ങാടി കടകളിൽ നിന്നും വാങ്ങാനായി കിട്ടുന്ന ഈ രണ്ട് ഓയിലുകളും എല്ലാവരും ഒരുമിച്ചു ചേർത്ത് സേവിക്കാവുന്നതാണ്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കുക.

Leave a Reply