സാദാരണക്കാരനെ സംബന്ധിച്ചിടത്തോളം കറന്റ് ബില്ലിലുണ്ടാകുന്ന വർധന നെഞ്ചിടിപ്പ് കൂട്ടുന്ന കാര്യം തന്നെയാണ്. പലപ്പോഴും കറൻറ് ബില്ല് കയ്യിൽ കിട്ടുന്ന സമയം എന്തുകൊണ്ടാണ് കറൻറ് ബില്ലിൽ വർദ്ധനവ് ഉണ്ടാകുന്നത് എന്ന് നമ്മളോരോരുത്തരും ചിന്തിക്കുന്ന കാര്യം തന്നെയാണ്. ശെരിയായ കറൻറ്റ് ബില്ലാണോ നമുക്ക് കിട്ടുന്നത് എന്നുപോലും ആ സമയം നമ്മൾ ആശങ്കപ്പെടാറുണ്ട്. എന്നാൽ നമ്മളിൽ പലർക്കും അറിവില്ലാത്ത ഒരു കാര്യമായിരിക്കും എങ്ങനെയാണ് നമ്മുടെ കറൻറ് ബിൽ കാൽകുലേറ്റ് ചെയ്യുന്നത് എന്ന്.
നമ്മുടെ കറൻറ് ബില്ല് ഉപയോഗിച്ചതിന് യൂണിറ്റ് അടിസ്‌ഥാനിത്തിലാകും ബില്ല് തുക കണക്കാക്കുക. അതായത് 1000 വാട്ട് HOUR ആണ് ഒരു യൂണിറ്റ് എന്ന് പറയുന്നത്. അതായത് 100 വാട്ടിന്റെ ഒരു ബൾബ് 10 മണിക്കൂർ ഒരു ദിവസം ഉപയോഗിക്കുകയാണ് എങ്കിൽ ഓരോ യൂണിറ്റ് വൈധ്യുതി ഓരോ ദിവസവും ഈ ബൾബിൽ നിന്നും ആകുന്നു. TV, MIKSI മോട്ടർ അങ്ങനെ പല വൈധ്യുതിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളും നമ്മുടെ വീട്ടിലുണ്ടാകും. അപ്പോൾ ഓരോ ദിവസവും എത്ര യൂണിറ്റ് കറന്റായിരിക്കും നമ്മൾ ഉപയോഗിക്കുന്നത് എന്ന് നോക്കിയാൽ മതി.
KSEB യുടെ വെബ്‌സൈറ്റായ KSEB.IN എന്ന വെബ്സൈറ്റിൽ കയറി ഈ വീഡിയോയിൽ കാണിക്കുന്നതുപോലെ ചെയ്യുകയാണ് എങ്കിൽ എത്രത്തോളം വൈധ്യുതിയാണ് നമ്മൾ ഉപയോഗിച്ചത് എന്ന് എളുപ്പത്തിൽ കണ്ടെത്താൻ കഴിയും. എന്തുകൊണ്ടാണ് കറൻറ് ബില്ലിലെ വർദ്ധനവ് എന്ന് മനസിലാക്കാൻ സാധിക്കുന്നതാണ്. വൈധ്യുതി ബില്ലിലുണ്ടാകുന്ന എല്ലാ കാര്യങ്ങളെ കുറിച്ചും വിശദമായി അറിയുവാനായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കൂ. നിങ്ങൾക്കും ഉപകാരപ്രദമായി എന്ന് തോന്നിയാൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യൂ.
