ഫോണിനെ ടി വി ആക്കാം

ഇന്റർനെറ്റിന്റെ സഹായം ഇല്ലാതെ തന്നെ നമ്മുടെ ഫോൺ ടി വി യും,സി സി റ്റി വി യു ആക്കി മാറ്റാം.യു എസ് ബി കാമറ എന്ന മൊബൈൽ അപ്പ്ലികേഷൻ വഴി ആണ് ഫോണിനെ ഇത്തരത്തിൽ ടി വി,സി സി റ്റി വി എന്നിവ ആക്കി മാറ്റുന്നത്.ആപ്ലികേഷൻ ഡൌൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.ആപ്പ്ലികേഷൻ ഡൌൺലോഡ് ചെയ്ത ഓപ്പൺ ആക്കുമ്പോൾ യു എസ് ബി വെബ് കാമറ കണക്റ്റ് ചെയ്യാൻ നിർദേശിച്ച് കൊണ്ടുള്ള ഒരു ഓപ്‌ഷൻ കാണാൻ സാധിക്കും.ശേഷം ഇതിലേക്ക് യു എസ് ബി കാമറ ഓ റ്റി ജി കേബിളിന്റെ സാഹത്തോടെ ഫോണിലേക്ക് കണക്റ്റ് ചെയ്യുക.

ഇത്തരത്തിൽ കണക്ഷൻ കൊടുക്കുമ്പോൾ ആപ്ലിക്കേഷനിൽ ആവശ്യപ്പെടുന്ന പെര്മിഷനുകൾ നൽകി മുന്നോട് പോയി കഴിഞ്ഞാൽ കാമറയിൽ നിന്നുമുള്ള വീഡിയോ ഫോണിൽ കാണാൻ സാധിക്കുന്നതാണ്.ആപ്പ്ലികേഷനിൽ വീഡിയോ റെക്കോർഡ് ചെയ്യാനും,ഫോട്ടോ എടുക്കാനും,സെർവറിൽക്ക് വീഡിയോ സേവ് ചെയ്യാനും സാധിക്കുന്നതാണ്.വീഡിയോ ആസ്പെക്ട്,റേഷ്യോ,സ്റ്റോറേജ് ലൊക്കേഷൻ തുടങ്ങിയ ഓപ്‌ഷനുകൾ അപ്പ്ലികേഷന്റെ സെറ്റിങ്സിൽ കാണാൻ സാധിക്കുന്നതാണ്.ഇത് പോലെ തന്നെ ഫോണിനെ ടി വി ആക്കി മാറ്റാനായി ഒരു ഉപകരണം ആവശ്യമുണ്ട്.

ഓഡിയോ വീഡിയോ സിഗ്നലുകളെ യു എസ് ബി ഡേറ്റ ആക്കി മാറ്റുന്ന താഴെ വീഡിയോയിൽ കാണുന്ന ഉപകരണം വഴി സാധ്യമാണ്.500 രൂപക്ക് ഓൺലൈൻ ആയി ഇത് വാങ്ങാൻ കിട്ടുന്നതാണ്.ഈ ഉപകരണം എങ്ങനെ വാങ്ങാം,കണക്റ്റ് ചെയ്യേണ്ട രീതി തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാനായോ താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.നിങ്ങളുടെ സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റിൽ അറിയിക്കുക.ഉപകരപ്രദം ആയ ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കു.

Leave a Reply