ഇന്ന് ലഭിക്കുന്ന പച്ചക്കറികളിൽ നാലൊരു ശതമാനവും കീടനാശിനികൾ തളിച്ചവയായിരിക്കും.അതിനാൽ തന്നെ വിഷരഹിതം ആക്കിയ ശേഷം മാത്രമാണ് പാകം ചെയ്യാൻ ഉപയോഗിക്കാറുള്ളത്.സാധാരണയായി മഞ്ഞൾ വെള്ളത്തിൽ കഴുകിയാണ് പച്ചക്കറികൾ വിഷരഹിതം ആക്കുന്നത്.ഇതിൽ നിന്നും വ്യത്യസ്‍തമായ രീതിയിൽ പച്ചക്കറികളിൽ ഉള്ള വിഷത്തിന്റെ വിഷം കളയാനായി ചെയ്യാൻ സാധിക്കുന്ന ഉഗ്രൻ പൊടിക്കൈ ആണ് ഇവിടെ പറയുന്നത്.ഇതിനായി ആദ്യം ചെയ്യേണ്ടത് പച്ചക്കറി വെള്ളത്തിൽ ഇട്ട് വെക്കുക.തുടർന്ന് പച്ചക്കറി എന്നായി കഴുകി എടുക്കുക.
ഇത്തരത്തിൽ രണ്ടു മൂന്നു തവണ നന്നായി വെള്ളത്തിൽ പച്ചക്കറികൾ കഴുകി എടുക്കുക.കഴുകി എടുത്ത ശേഷം പച്ചക്കറികൾ വെള്ളത്തിൽ മുക്കി വെക്കുക.ഇനി പച്ചക്കറികൾ വൃത്തി ആക്കാൻ ആവശ്യമുള്ളത് സോഡാ പൊടി അഥവാ അപ്പക്കാരം ആണ്.ഒരു സ്പൂൺ സോഡാപ്പൊടി പച്ചക്കറി ഇട്ടു വെച്ചിരിക്കുന്ന വെള്ളത്തിൽ ഇട്ട് ഒരു മണിക്കൂർ എങ്കിലും കാത്തിരിക്കുക.സോഡാപ്പൊടി ഇട്ടതിൽ ശേഷം നല്ല രീതിയിൽ ഇതൊന്നു ഇളക്കി കൊടുക്കുക.ഇങ്ങനെ വെച്ച് ഒരു മണിക്കൂറിനു ശേഷം ഈ പച്ചക്കറി മറ്റൊരു വെള്ളത്തിൽ നന്നായി കഴുകി എടുക്കുക.
തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.പച്ചക്കറി വിഷമുക്തം ആക്കുന്നതുമായി ബന്ധപ്പെട്ട നിങ്ങളുടെ ആശയങ്ങൾ പങ്കു വെക്കാൻ കമന്റ് ബോക്സ് പ്രയോജനപ്പെടുത്തുക.അതിനൊപ്പം തന്നെ സംശയങ്ങളും കമന്റായി അറിയിക്കാൻ ഓർക്കുക.വളരെ ഉപകാരപ്രദമായ ഈ വിവരം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കാൻ പ്രത്യേകം ഓർക്കുക.താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.
