കേരളത്തിലെ കോവിഡ് രോഗ വ്യാപനം കുതിച്ചുയരുന്ന ഈ സാഹചര്യത്തിൽ കോവിഡ് മൂന്നാം തരംഗവും ഒട്ടും വൈകാതെ തന്നെ എത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് കുട്ടികൾക്കുള്ള വാക്സിൻ. എന്നാൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന ഒരു വാർത്തയാണ് സെപ്റ്റംബർ മാസത്തോട് കൂടി കുട്ടികൾക്കും വാക്സിൻ നൽകി തുടങ്ങാമെന്ന് എയിംസ് മേധാവി അറിയിച്ചിട്ടുണ്ട്. ഫൈസർ, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നിവ നല്കാമെന്നുള്ള ആലോചനകൾക്ക് പിന്നാലെയാണ് ഇങ്ങനെ ഒരു വാർത്ത എത്തിയിരിക്കുന്നത്.
കോവിഡ് മൂന്നാം തരംഗം ഉടനടി ഉണ്ടാകുമെന്നുള്ള സൂചനയിലാണ് കുട്ടികൾക്കും വാക്സിൻ അതി വേഗത്തിൽ നൽകണമെന്ന് വിദഗ്ദ്ധരും ഇപ്പോൾ അഭിപ്രായപ്പെടുന്നത്. കേരളത്തിൽ പലയിടങ്ങളിലും സെക്കൻഡുകൾക്കുള്ളിൽ നാശം വിതക്കുന്ന ചുഴലിക്കാറ്റ് എത്തിയിരിക്കുകയാണ്. ഇത്രയും വേഗതയിൽ വീശിയടിക്കുന്ന ഈ കാറ്റ് മിനിറ്റുകൾക്കുള്ളിൽ ശാന്തമാകും എങ്കിൽ പോലും സെക്കൻഡുകൾക്കുള്ളിൽ നാശം വിതക്കാനും സാധ്യത ഏറെയാണ്.
കാറ്റും മഴയും, വരും ദിവസങ്ങളിലും ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഈ ചുഴലിക്കാറ്റിന്റെ സാനിധ്യം തൃശൂർ, കൊച്ചി എന്നിവിടങ്ങളിൽ കാണപ്പെട്ടു. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. ആയതിനാൽ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ്, ട്വിറ്റർ എന്നിവ സൂക്ഷിച്ചു ഉപയോഗിച്ചില്ല എന്നുണ്ടെങ്കിൽ അകത്താകുക തന്നെ ചെയ്യും. പല വിവരങ്ങളും നമ്മൾ കേട്ടയുടനെ ഷെയർ ചെയ്യാറുണ്ട്. എന്നാൽ ഇനി ഷെയർ ചെയ്യുമ്പോൾ ഈ വാർത്തയിൽ എത്രത്തോളം സത്യാവസ്ഥ ഉണ്ടെന്നു പരിശോദിച്ചു മാത്രം ഷെയർ ചെയ്യുക.
ഓണത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് തരത്തിലുള്ള ആനുകൂല്യങ്ങളാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് നൽകുന്നത്. അതിൽ ഒന്നാമത്തേത് 17 ഇനം സാധനങ്ങൾ അടങ്ങുന്ന ഭഷ്യ കിറ്റാണ്. റേഷൻകാർഡ് കൈവശമുള്ള എല്ലാ ഉപഭോക്താക്കൾക്കും ഈ കിറ്റ് നൽകും. ഇനി ക്ഷേമ പെൻഷനുകൾ വാങ്ങുന്നവർക്ക് ജൂലായ് മാസത്തേയും ഓഗസ്ത് മാസത്തേയും പെൻഷൻ തുക ഒരുമിച്ചു നൽകാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. സർക്കാരിന്റെ ഈ രണ്ട് ആനുകൂല്യങ്ങളും ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകും എന്നതിൽ യാധൊരു സംശയവുമില്ല. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കൂ.
