അമ്മമ്മാർക്ക് സർക്കാർ 2000 രൂപ നൽകുന്നു.

വളരെ ഉപകാരപ്രദമായ ഒരു വിവരം ആണെന്ന് പറയാൻ പോകുന്നത്. ഈ കോവിഡ് കാലത്തെ ക്ഷേമ പദ്ധതികളെക്കുറിച്ച് പ്രധാനപ്പെട്ട അറിയിപ്പുകൾ പറ്റിയും ഒക്കെ ആളുകൾ മനസ്സിലാക്കുന്നതിനു വേണ്ടിയാണ് ഉപകാരപ്രദമായ ഈ വാർത്ത. ഇപ്പോൾ സർക്കാർ പുതിയ കുറിച്ച് സഹായങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. നമ്മുടെ രാജ്യത്തുള്ള അമ്മമാർക്ക് 2000 രൂപ നൽകുന്നതാണ്. സർക്കാരിൻറെ ഒരു പ്രത്യേക പദ്ധതി പ്രകാരം ആണ് ഇത് നൽകുന്നത്. പക്ഷേ ഇത് എല്ലാവർക്കും ലഭിക്കുകയില്ല. ചില പ്രശ്നങ്ങളൊക്കെ നേരിടുന്ന അമ്മമാർക്ക് ആണ് ഈ സഹായം ലഭിക്കുന്നത്. നിലവിൽ ഇപ്പോൾ കാഴ്ചയില്ലാത്ത അമ്മമാർക്ക് 2000 രൂപ ലഭിക്കുന്നതാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

അതോടൊപ്പം തന്നെ ആയിരം രൂപ റേഷൻ കാർഡ് ഉള്ള മുൻഗണന വിഭാഗത്തിന് എല്ലാം ലഭിക്കുമെന്ന് അറിയാൻ സാധിക്കുന്നത്. ക്ഷേമനിധിയിൽ അംഗമായ ആളുകൾക്ക് ചെയ്യുന്നതിനുള്ള സഹായങ്ങളും വളരെ പെട്ടെന്ന് തന്നെ ലഭിക്കുവാനുള്ള സജ്ജീകരണങ്ങൾ ഒക്കെ സർക്കാർ ചെയ്തു എന്നാണ് അറിയാൻ സാധിക്കുന്നത്. അമ്മമാർക്ക് സഹായമായി ലഭിക്കുന്ന ആയിരം രൂപ ഉടനെ തന്നെ വിതരണം തുടങ്ങുമെന്നാണ് അറിയുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ വിതരണം ആരംഭിക്കുന്നതാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.സംസ്ഥാനത്തെ അമ്മമാർക്ക് 2000 രൂപയുടെ പദ്ധതി വെല്ലുവിളികൾ നേരിടുന്ന അമ്മമാർക്ക് ആണ് ലഭിക്കുന്നത്.

ഇതിനോടകം പലരും ഈ പദ്ധതിയുടെ ഭാഗമായി ഉള്ളവരായിരിക്കണം. അതോടൊപ്പം തന്നെ റേഷൻ കടകളിൽ നിന്നും നമുക്ക് ലഭിക്കുന്ന കിറ്റുകളിൽ എന്തെങ്കിലും ഒക്കെ നമുക്ക് പരാതികളോ അല്ലെങ്കിൽ നമുക്ക് സമയത്തിന് ലഭിക്കുന്നില്ലെങ്കിലോ ഒക്കെ അറിയിക്കുന്നതിന് വേണ്ടി പുതിയൊരു ഹെല്പ് ലൈൻ നമ്പർ കൂടി ചേർത്ത് അറിയിച്ചിട്ടുണ്ട്. ഹെൽപ്പ്‌ലൈൻ നമ്പറിലേക്ക് വിളിക്കുകയാണെങ്കിൽ നമുക്ക് ഉള്ള പരാതികൾ ഒക്കെ ആ നമ്പറിൽ പറയാവുന്നതാണ്.നമ്മുടെ പറയുന്ന പരാതിയുടെ അടിസ്ഥാനത്തിൽ റേഷൻ കടകൾക്ക് വേണ്ട നിർദ്ദേശങ്ങൾ സർക്കാർ നൽകുന്നത് ആയിട്ടാണ് കണ്ടുവരുന്നത്. ഓരോ ജില്ലകളിൽ ഓരോ ഹെൽപ് ലൈൻ നമ്പറുകൾ ആണ്.

നമ്പറുകളൊക്കെ സർക്കാർ പറഞ്ഞു തന്നിട്ടുണ്ട്. നിരവധി ആളുകൾക്ക് ഭക്ഷ്യ വിതരണത്തിൽ ഒരുപാട് പരാതികളിലേക്ക് വരാറുണ്ട്. അതോടൊപ്പം തന്നെ അർഹതപ്പെട്ട കുറേ ആളുകൾക്ക് ലഭിക്കുന്നില്ല എന്ന പരാതികൾ എല്ലാം നമുക്ക് ഈ നമ്പറിലെ അറിയിക്കാൻ സാധിക്കുന്നതാണ്. അതുപോലെ സ്കൂളുകൾ ജൂണിൽ തുറക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്. കൂടുതൽ വിവരങ്ങൾക്ക് ആയി വീഡിയോ കാണാം.

Leave a Reply